വിനാഗിരിയിൽ ഉപ്പും ചേർത്ത് ഇങ്ങനെ ട്രൈ ചെയ്തിട്ടുണ്ടോ… ഇതൊരു കിടിലൻ വിദ്യ തന്നെ..!!| Using Salt And Vinegar

എല്ലാവരുടെ വീടുകളിലും എപ്പോഴും ലഭ്യമായ ഒന്നാണ് ഉപ്പ് അതുപോലെതന്നെ വിനാഗിരി തുടങ്ങിയവ. എന്നാൽ ഉപ്പ് വിനാഗിരി എന്നിവ ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതാണ്. പ്രത്യേകിച്ച് ക്ലീനിങ്ങിനായി ഉപ്പ് വിനാഗിരി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങൾക്കാണ് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തന്നെ വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇതുപോലെയുള്ള ഫ്ലാസ്ക് ക്ലീൻ ചെയ്യാനായി ഉപ്പും വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആയാലും. അതുപോലെതന്നെ പൊട്ടുന്ന ഫ്ലാസ്ക് ആയാലും ഒരേ രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.

ഒരു ഫ്ലാസ്ക്കിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഈ ഫ്ലാസ്ക്ക് അടച്ചു കൊടുത്തു നന്നായി കുലുക്കിയെടുക്കുക. പിന്നീട് നാലോ അഞ്ചോ മിനിറ്റ് വെയിറ്റ് ചെയ്യുക. ഇത് കഴിഞ്ഞ് ഇത് കഴുകി കളയാവുന്നതാണ്. ചൂടുവെള്ളം ഉപയോഗിച്ച് വെണം ഫ്ലാസ്ക് എപ്പോഴും കഴുകാനായി. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഫ്ലാസ്ക് നല്ല വൃത്തിയായി ഇരിക്കുകയും ചെയ്യുന്നതാണ്. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

നാം കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറി എങ്ങനെ വൃത്തിയായി വിഷാംശം ഇല്ലാതെ ക്ലീൻ ചെയ്ത് എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു പാത്രത്തിലേക്ക് കുറച്ച് പച്ചക്കറിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് സാധാരണ വെള്ളം ഒഴിച്ചുകൊടുക്കുക. പച്ചക്കറികൾ മുങ്ങി കിടക്കുന്ന രീതിയിലാണ് വെള്ളം ഒഴിച്ചുകൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കുറച്ചു ഉപ്പ് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. ഇത് നല്ല രീതിയിൽ തന്നെ മിസ്സ് ചെയ്തു വെക്കുക. പിന്നീട് പച്ചക്കറികൾ എടുക്കുന്നതിനു മുൻപ് ഒരു മണിക്കൂർ വെള്ളത്തിൽ ഇട്ട് കഴിഞ്ഞ്ൽ.

ഇതിലെ വിഷാംശം ഒരു വിധം പൂർണമായി മാറിക്കിട്ടുന്നതാണ്. എപ്പോഴും പച്ചക്കറികൾ എടുക്കുന്ന സമയത്ത് ഈ ഒരു രീതിയിൽ ചെയ്യുന്നത് വളരെ നന്നായിരിക്കും. അതുപോലെതന്നെ മുട്ട പുഴുങ്ങുന്ന സമയത്തേക്ക് വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാറുണ്ട്. ഇതിന്റെ കൂടെ തന്നെ ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ഒഴിച്ചു കൊടുത്താൽ ഇത് വളരെയേറെ സഹായകരമാണ്. മുട്ടതോട് വളരെ എളുപ്പത്തിൽ തന്നെ പൊളിച്ചടുക്കാൻ ഇത് സഹായിക്കും. അതുപോലെ മുട്ട പൊട്ടിപ്പോകാതിരിക്കാൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *