ഗോതമ്പുപൊടി ഇനി ഫ്രീസറിൽ വയ്ക്കാം..!! ഇനി എല്ലാവരും ഇങ്ങനെ തന്നെ ചെയ്യും..

ഗോതമ്പുപൊടി വീട്ടിൽ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഗോതമ്പുപൊടി വാങ്ങി കഴിഞ്ഞാൽ പ്രത്യേകിച്ച് മഴക്കാലം ആണെങ്കിൽ പുഴുക്കൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഏത് തരത്തിലുള്ള ഗോതമ്പ് ആണെങ്കിലും ഗോതമ്പ് വാങ്ങി നല്ല രീതിയിൽ കഴുകി വെയിലത്ത് പൊടിച്ച് ഉണക്കി വെച്ചാലും രണ്ടുമാസം കഴിഞ്ഞാൽ പുഴു വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില കവറുകളിൽ ഗോതമ്പ് പൊടിയാക്കുക. വീട്ടിൽ ഒരുപാട് ഗോതമ്പുപൊടി ഉണ്ടാകാറുണ്ട്. ഗോതമ്പുപൊടി ഒരിക്കലും ചീത്തയാവാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

അതുമാത്രമല്ല വളരെ സേഫ് ആയി തന്നെ ഉപയോഗിക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗോതമ്പ് പൊടി കവറിലാക്കിയ ശേഷം ഇത് ഫ്രിഡ്ജിന്റെ ഡോറിന്റെ ഭാഗത്തു വെക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്തു കഴിഞ്ഞാൽ ഒരു പുഴു പോലും വരില്ല. മാത്രമല്ല ഇത് കട്ടയാവില്ല.

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. പിന്നെ എടുക്കാൻ സമയത്ത് വേണ്ടത് എടുത്ത ശേഷം ബാക്കി ഫ്രീസറിൽ തന്നെ വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സൂക്ഷിക്കാവുന്നതാണ്. ഇതുപോലെതന്നെ ബ്രൂ കോഫി പൗഡർ മറ്റുതരത്തിലുള്ള പൊടികൾ ഇതേ രീതിയിൽ തന്നെ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.