മുടികൊഴിച്ചിൽ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓരോ ദിവസവും ശരീര സൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല. മുഖ സൗന്ദര്യം ശ്രദ്ധിക്കുന്നവരും അതുപോലെ തന്നെ മുടിയുടെ സൗന്ദര്യം ശ്രദ്ധിക്കാറുണ്ട്. ഇത്രയും കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും കണ്ണാടി നോക്കാത്തവരായി ആരും തന്നെ ഉണ്ടാകാറില്ല.. ഈ സമയത്ത് ചില രോഗലക്ഷണങ്ങൾ മുഖം കാണിക്കാറുണ്ട്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുഖം കാണിക്കുന്ന ചില രോഗലക്ഷണങ്ങളെ കുറിച്ചാണ്. മുടികൊഴിച്ചിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രധാനമായും നമ്മുടെ ബോഡിയിലെ ടെസ്റ്റോസ്റ്റിറോൺ പോലുള്ള ഹോർമോൺ കൂടുതൽ മൂലമാണ്. സ്ത്രീകളിൽ ആണെങ്കിലും പുരുഷന്മാരിൽ ആണെങ്കിലും ഇത്തരത്തിൽ മുടി കൊഴിച്ചിൽ ഉണ്ടാകുന്നത്. ചിലരിൽ കാൽസ്യ കുറവ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കണ്ണിന്റെ നോക്കാം.
ചിലര് ചുവപ്പ് നിറത്തിൽ കണ്ണ് കാണാം. ലിവറിൽ ചെറിയ രീതിയിൽ പ്രശ്നങ്ങളുള്ള സമയം ഇത്തരത്തിൽ ചുവപ്പു നിറത്തിൽ കണ്ണ് കാണാറുണ്ട്. അതുപോലെതന്നെ ലോവർ ഐ ലിഡിൽ ചുവപ്പ് നിറം കൂടുതലായി കണ്ടുവരുന്ന അവസ്ഥ ഉണ്ടെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് പോലെയുള്ള ഡയബറ്റിക് കൂടുതലുള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത്. അതുപോലെ മഞ്ഞപ്പിത്തം പോലുള്ള അവസ്ഥ ഉണ്ടാവുന്ന സമയത്ത് കണ്ണിലെ മഞ്ഞനിറം കാണാറുണ്ട്.
അതുപോലെതന്നെ കൃഷ്ണമണിയുടെ ഭാഗം ചെറുതായി വെള്ള നിറത്തിൽ കാണുന്നതു കാറ്ററാക്ക് പോലെയുള്ള അവസ്ഥകളിലാണ് ഇത് കണ്ടു വരുന്നത്. അതുപോലെതന്നെ കണ്ണിന്റെ ചുറ്റും ഡാർക്ക് കാണുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്. ഇത് സാധാരണ പറയാറുണ്ട് സ്‌ട്രെസ്സ് കൂടുതലുള്ളവർക്ക് ഉറക്ക കുറവുള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.