പൈൽസ് പാടു പോലും ഇനി ശേഷിക്കില്ല… പൈൽസ് പ്രശ്നങ്ങൾ ഇനി ചുരുങ്ങിപ്പോകും…

വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും പരിഹരിക്കാനും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് കൂടുതൽ അസുഖങ്ങളും ഉണ്ടാകാനുള്ള പ്രധാന കാരണം ജീവിതശൈലി അസുഖങ്ങളാണ്. നമ്മുടെ ഇന്നത്തെ ജീവിത രീതി ഭക്ഷണരീതി എന്നിവയെല്ലാം തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളും താഴെ പറയുന്നു. പൈൽസ് നിരവധി പേരെ ബുദ്ധിമുട്ടിക്കുന്ന അസുഖമാണ്. പലരും പുറത്തു പറയാൻ മടിക്കുന്ന ഒന്നുകൂടി ആണ് ഇത്. പലരും പുറത്തു പറയാൻ മടിക്കുന്ന അസുഖം കൂടിയാണ് ഇത്. പൈൽസ് ഉള്ള ആളുകളിൽ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ തടിപ്പ് പുറത്തേക്ക് വരിക. മലദ്വാരത്തിന്റെ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാവുക. ക്ലീനാവാത്ത അവസ്ഥ ഉണ്ടാവുക. അതുപോലെതന്നെ ബ്ലീഡിങ് ഉണ്ടാവുക എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാണ്.

ഇത്തരത്തിലുള്ള ലക്ഷണങ്ങളാണ് പ്രധാനമായും പൈൽസ് മൂലമുണ്ടാകുന്നത്. സാധാരണ ഇത്തരം അസുഖങ്ങൾക്കുള്ള ചികിത്സ മാർഗ്ഗങ്ങൾ മലദ്വാരത്തിന്റെ ഭാഗങ്ങളിൽ തന്നെയുള്ള ചികിത്സ മാർഗങ്ങളാണ്. തുടക്കത്തിലുള്ളവർക്ക് ഇത് മരുന്നിൽ നിൽക്കുന്നതാണ്. കൂടുതൽ കേസുകളിലും ഇത് എന്തെങ്കിലും ചെയ്യേണ്ടി വരുന്ന അവസ്ഥയാണ് കാണാൻ കഴിയുക. ഇത്തരം ചികിത്സകൾക്ക് പകരമായി ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സ മാർഗ്ഗമാണ് എംബ്രോയിഡ് ചികിത്സ.

ഇതിൽ ചെയ്യുന്നത് കൈന്റെ ഉള്ളിലൂടെ ചെറിയ ട്യൂബ് മലദ്വാരത്തിന്റെ ഭാഗത്ത് വരുന്ന രക്തക്കുഴൽ കയറി അവിടെയുള്ള രക്തയോട്ടം കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പൈൽസ് ചുരുങ്ങി വരികയും ബ്ലീഡിങ് മാറുകയും ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് മാറുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.