പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടോ… ഇത് നല്ലതാണോ അറിയേണ്ടത്..!!

വളരെ വ്യത്യസ്തമായ ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ ഇതുവരെ ശ്രദ്ധിക്കാതെ പോകുന്ന വലിയ ബുദ്ധിമുട്ടാക്കിയേക്കാവുന്ന പ്ലാസ്റ്റിക്കിനെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലാസ്റ്റിക് കാൻസറും തമ്മിലുള്ള ബന്ധത്തെ പറ്റി അധികമാരോടും പറയേണ്ട ആവശ്യമില്ലല്ലോ. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അവക്ക് പരിഹാരമാർഗങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. 100 കണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടുന്നവയാണ് പ്ലാസ്റ്റിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

യഥാർത്ഥത്തിൽ നമ്മുടെ ദൈനം ദിന ജീവിതത്തിൽ പ്ലാസ്റ്റിക്കില്ലാതെ വയ്യ എന്ന അവസ്ഥയാണ് കാണാൻ കഴിയുക. അതുപോലെതന്നെ പ്ലാസ്റ്റിക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു വസ്തു കൂടിയാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ദോഷവശങ്ങൾ മറന്നുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഏഴുതരത്തിലുള്ള പ്ലാസ്റ്റിക് കാണാൻ കഴിയും. ഇതിൽ ഓരോന്നിലും ഓരോ ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത്.

രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്ക് അറിഞ്ഞിരിക്കാം. നമ്മുടെ ഇന്നത്തെ കാലത്ത് 8.3 കോടി ടൻ പ്ലാസ്റ്റിക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ അതിൽ കൂടുതലും പ്ലാസ്റ്റിക് വേസ്റ്റ് ആണ് കണ്ടുവരുന്നത്. അതുപോലെതന്നെ ഒരാഴ്ചയിൽ ഓരോരുത്തരും അഞ്ച് ഗ്രാം പ്ലാസ്റ്റിക് വയറ്റിൽ ആക്കുന്നു എന്നതാണ്. ഇത്തരം കാര്യങ്ങൾ ഇപ്പോൾ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പലതരത്തിലുള്ള ആരൊക്കെ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.

നമ്പർ ത്രീ എന്ന് പറയുന്ന പിവിസി എന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും അപകടകാരിയായി കാണപ്പെടുന്നത്. ഇത് ഒരു കാരണവശാലും ജൈവവ്യവസ്ഥയിൽ കലരാൻ പാടില്ല എന്നതാണ് വാസ്തവം. ഇത് പലതരത്തിലുള്ള കരളിനുള്ള കാൻസർ ലുക്കീമിയ തുടങ്ങിയ പലതരത്തിലുള്ള മാരക രോഗങ്ങൾക്കും ഇത് കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇത് മനുഷ്യന് വളരെയേറെ ദോഷം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ മറ്റു പല പ്ലാസ്റ്റിക്കുകളും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.