സസ്യങ്ങളും സസ്യജാലങ്ങളും അവയുടെ ഉപയോഗ തീയതികളും അതിന്റെ ഗുണങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. നമ്മുടെ ആരോഗ്യത്തിന് വളരെ സഹായകരമായ ഔഷധസസ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഒരു സസ്യങ്ങൾക്കും ഓരോ ഗുണങ്ങളാണ് കാണാൻ കഴിയുക. നമ്മുടെ പരിസരപ്രദേശങ്ങളിലും വീടിനു ചുറ്റിലും കാണാവുന്ന ഒരു ചെടിയാണ് കൊടി തൂവ. മറ്റു പല പേരുകളിലും ഇത് അറിയപ്പെടുന്നു. ചൊറിയണം ആനത്തുമ്പ തുടങ്ങിയ പേരുകളിലും ഇവ കാണാൻ കഴിയും.
നിങ്ങളുടെ പരിസരപ്രദേശങ്ങളിൽ ഇതിന് എന്താണ് പേര് പറയുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കർക്കിടക മാസത്തിൽ മരുന്ന് കഞ്ഞിയിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുപോലെ തന്നെ പത്തില കറിയിൽ നന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള പേരുകൾ വരാൻ കാരണം. ഇതിന്റെ ഇലകൾ ശരീരത്തിൽ സ്പർശിച്ചാൽ അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ചൊറി തുമ്പ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ചെറിയ ചൂടുവെള്ളത്തിൽ ഇടുകയാണെങ്കിൽ ഇതിന്റെ ചൊറിച്ചിൽ മാറി കിട്ടുന്നതാണ്. മഴക്കാലങ്ങളിൽ ഇവ കൂടുതൽ കാണാറുണ്ട്. എന്നാൽ ഇതിൽ ആരോഗ്യപരമായ നിരവധി ഗുണങ്ങൾ കാണാൻ കഴിയും. പല ആരോഗ്യകരമായി മരുന്നുകളിലും ഉപയോഗിക്കുന്ന ഒന്നാണ് ഇത്.
പലപ്പോഴും ഇതിനെ പറ്റിയുള്ള അറിവുകൾ നമ്മുടെ പുതിയ തലമുറയ്ക്ക് ഇല്ലാതായി വരുകയാണ്. ഇന്ന് ഇവിടെ പറയുന്നത് കൊടിതൂവയെ കുറിച്ചാണ്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഇത് കറികൾക്ക് ഉപയോഗിക്കുന്നത് അതുപോലെതന്നെ ഇതിന്റെ മറ്റ് ഗുണങ്ങളുമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.