വെള്ള വസ്ത്രങ്ങൾ ക്ലീൻ ചെയ്യുമ്പോൾ വളരെയേറെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. വെള്ള വസ്ത്രങ്ങൾ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കണമെന്നില്ല. പലപ്പോഴും വലിയ രീതിയിലുള്ള കറ വസ്ത്രങ്ങളിൽ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് സ്കൂൾ യൂണിഫോം കഴുകുന്ന സമയത്ത് എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകളും അതുപോലെ തന്നെ അയൻ ചെയ്യുന്ന സമയത്ത്.
കഞ്ഞി പശ മുക്കാൻ മറന്നു കഴിഞ്ഞാൽ. വടിപൊലെ നിൽക്കാൻ വേണ്ടി ചെയ്യുന്ന ട്ടിപ്പുകളും. അത്തരത്തിലുള്ള ചില ടിപ്പുകൾ. അതുപോലെതന്നെ സ്കൂൾ ബാഗ് ഷൂ ഈ ഭാഗങ്ങളിൽ ബേർഡ്സ് സ്മെൽ ഉണ്ടായാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളിലാണ് ഈ രീതിയിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. കുട്ടികളുടെ യൂണിഫോമിൽ പ്രധാനമായും അഴുക്ക് പിടിക്കുന്നത് കോളറിലാണ്.
കോളർ ഉരച്ചു കഴിഞ്ഞാൽ ഒരു വർഷമാക്കുമ്പോഴേക്കും കോളർ പെട്ടെന്ന് കേടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് എങ്ങനെ ഈസിയായി ക്ലീൻ ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇവിടെ പറയുന്നത്. ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വിനാഗിരി അതുപോലെതന്നെ ലെമൺ ജ്യൂസ് ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് സോപായി ഏതെങ്കിലും ഷാംപൂ. എന്തെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഈയൊരു മിക്സ് കോളറിൽ അഴുക്കുള്ള ഭാഗങ്ങളിൽ ചേർത്തു കൊടുക്കാം. പിന്നീട് 10 15 മിനിറ്റ് ഈ രീതിയിൽ വെച്ച് കൊടുക്കാൻ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കുട്ടികളുടെ കോളറിൽ പെട്ടെന്ന് അഴുക്ക് പിടിക്കുന്ന സമയത്ത് ചെയ്യാവുന്ന ഒന്നാണ് ഇത്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ അഴുക്ക് പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.