കരിഞ്ചീരകം ഒരു സംഭവം തന്നെ ഇത്രകാലം അടുത്തുണ്ടായിട്ടും ഈ കാര്യം ഒന്നും അറിഞ്ഞില്ലല്ലോ ഈശ്വരാ…|Benefits Of Black Cumin

കരിഞ്ചീരകത്തിന്റെ ആരോഗ്യഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളെ കൊണ്ട് സമ്പുഷ്ടമാണ് കരിഞ്ചീരകം. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള കഴിവും കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുണ്ട്. അനവധി ഫലങ്ങളും ഔഷധ മൂല്യങ്ങളും അടങ്ങിയ ഒന്നാണ് കരിചീരകം. ഫോസ്ഫറ്റ് അയൺ കാർബൺ ഫോസ്ഫറൻസ് തുടങ്ങിയ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കൂടുതലും ഉപകാരപ്രദമായ എണ്ണയാണ്. മാത്രമല്ല വൈറസ് മറ്റു സൂഷ്മനുക്കൾ നശിപ്പിക്കുന്ന.

ജൈവ പ്രതിരോധ ഘടകങ്ങളും കാൻസർ പ്രതിരോധിക്കുന്ന കരോട്ടിനും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേഷദായകവുമായ ജനിതക ഹോർമോണുകൾ മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡയോറിറ്റിക്ക് ദാഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോധകങ്ങൾ എന്നിവയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടുതൽ രോഗങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യംമുള്ളതുകൊണ്ടുതന്നെ ശൈത്യരോഗങ്ങളെ അത് ഇല്ലാതാക്കുന്നു.

നീരും മറ്റു കാരണമായി ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്കും ഒരു ഉത്തമ പരിഹാരമാണ് ഇത്. കരിഞ്ചീരകം അനവധി രോഗങ്ങൾക്ക് പരിഹാരമായി കാണാൻ കഴിയും. മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ തലവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഇത്. കരിംജീരക എണ്ണ തലവേദന ഉള്ള ഭാഗങ്ങളിൽ തേച്ച് ഉഴിയുന്നതും ഉത്തമമാണ്.

ഇത് കൂടാതെ പേനും ഈരും അകറ്റാനും ഇതു വളരെ സഹായകരമായ ഒന്നാണ്. കരിഞ്ചീരകം നന്നായി പൊടിച് ചില കാര്യങ്ങൾ ചെയ്താൽ. തല ചുറ്റൽ ചെവി വേദന തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു തുള്ളി ചെവിയിൽ പുരട്ടുന്നത് ചെവി ശുദ്ധീകരിക്കാനും വൃത്തിയാക്കാനും സഹായിക്കുന്ന ഒന്നാണ്. ചുണങ്ങിനും കഷണ്ടിക്കും ഒരു നല്ല മരുന്നു കൂടിയാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *