ബാത്റൂം ക്ലീൻ ആക്കാൻ ഒരു കിടിലൻ എളുപ്പവഴി… ഇനി ഉരക്കാതെ ക്ലീൻ ആക്കാം…

ബാത്റൂം ക്ലീൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ പ്രധാന പ്രശ്നമാണ് ക്ലീനിങ് എന്നത്. വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്. ഇന്ന് ഇവിടെ പറയുന്നത് ബീച്ചിങ് പൗഡർ പൊടി ഉപയോഗിച്ച് വളരെ എളുപ്പ ചെയ്യാവുന്ന ചില കാര്യങ്ങളാണ്.

ഒരു ബക്കറ്റ് വെള്ളം മാത്രം ഉപയോഗിച്ചുകൊണ്ട് ബാത്റൂം ക്ലീൻ ആക്കാൻ സാധിക്കുന്നതാണ്. ഒരുപാട് അഴുക്കുണ്ടെകിൽ മാത്രം നിറച്ച് ഇട്ടു കൊടുത്താൽ മതി. ലൈസോളും ക്ലോറോക്സും ഉപയോഗിക്കാതെ ഇനി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ബ്ലീച്ചിങ് പൗഡർ ഇട്ട് കൊടുത്ത ശേഷം അപ്പോൾ തന്നെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

ഇത് കൊടുത്ത ശേഷം കുറച്ചു വെള്ളം തെളിച്ചു കൊടുക്കുക. ഡ്രൈ ആയിരിക്കുന്ന സമയത്ത് മാത്രം വെള്ളം മതി. പിന്നീട് നന്നായി ബ്ലീച്ചിംഗ് പൗഡർ വിതറിയ ശേഷം അരമണിക്കൂർ ഒരു മണിക്കൂർ കഴിഞ്ഞ ശേഷം ഇത് നല്ല ക്ലീനായി വരുന്നതാണ്. ചിലവ് കുറഞ്ഞ രീതിയിൽ തന്നെ ബാത്റൂം നല്ല രീതിയിൽ വൃത്തിയാക്കാൻ സാധിക്കുന്നതാണ്.

ഇത് കിച്ചൻ സിങ്ക് ക്ലീൻ ചെയ്യാനും ഉപയോഗപ്രദമായ ഒന്നാണ്. കൂടുതലും ബാത്റൂം ക്ലീനിങ്ങിന് ഏറെ സഹായകരമായ ഒന്നാണ് ഇത്. എത്ര കഠിനമായ കറയും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.