ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ ദോശമാവ് പുളിക്കാതെ സൂക്ഷിക്കാൻ… ഈ ഇല ഉണ്ടായാൽ മതി…

വീട്ടിൽ ദോശമാവ് തയ്യാറാക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ ഒരാഴ്ചയിലേക്കുള്ള ദോശമാവ് എല്ലാം തയ്യാറാക്കിയാൽ പെട്ടെന്ന് പുളിച്ചു പോകുന്ന അവസ്ഥയെല്ലാം കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും അതുപോലെതന്നെ മറ്റു ചെറിയ ടിപ്പുകളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സോഡാപ്പൊടി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വിലക്കുറവിൽ ലഭിക്കുന്ന മുന്തിരി അല്ലെങ്കിൽ ഏത് പഴങ്ങളും ആയിക്കോട്ടെ വെറുതെ കഴുകി ഉപയോഗിക്കരുത്.

ഈ സോഡാ പൊടിയിട്ട വെള്ളത്തിൽ കുറച്ചുനേരം ഇളക്കി കൊടുത്ത ശേഷം ഒരു 15 മിനിറ്റ് സമയം കഴിഞ്ഞശേഷം എടുക്കാവുന്നതാണ്. ഇത് രണ്ടുമൂന്നു തവണ കഴുകിയെടുത്ത ശേഷം മാത്രം ഉപയോഗിക്കുക. വെറുതെ വെള്ളത്തിൽ കഴുകിയശേഷം ഉപയോഗിക്കരുത്. ധാരാളം മരുന്നുകൾ അടിച്ചു ആണ് ഇത് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ ആ രീതിയിൽ ഇത് തയ്യാറാക്കി എടുക്കേണ്ടതാണ്. അടുത്തത് കറിവേപ്പില നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു ബോക്സിൽ സാധാരണ ന്യൂസ് പേപ്പർ വെച്ചശേഷം തണ്ടു കളഞ്ഞ ശേഷം ഓരോ കതിർപ്പ് ആക്കിയശേഷം വേണം ഇത് സൂക്ഷിക്കാൻ. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ അതിന്റെ മുകൾഭാഗത്ത് പേപ്പർ വച്ച് പൊതിഞ്ഞു വെക്കേണ്ടതാണ്. പിന്നീട് ഇത് അടച്ചു സൂക്ഷിക്കുകയാണ് എങ്കിൽ കാലങ്ങളോളം ഇരിക്കുന്നതാണ്. അടുത്തത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു ടിപ്പാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് വലിയ രീതിയിലുള്ള കാലാവസ്ഥ ചൂട് ആണ് കണ്ടുവരുന്നത്.

ഫ്രിഡ്ജ് ഉണ്ടെങ്കിലും ഇല്ലെങ്കിലും നന്നായി പുളിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് പുളിച്ചു പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ പുളിച്ചു പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന് ആവശ്യമുള്ളത് വെറ്റില ആണ്. ഇത് തണ്ടോടുകൂടി ദോശമാവിൽ മുക്കി വെക്കുക. ഈയൊരു രീതിയിൽ ചെയ്താൽ മൂന്നാല് ദിവസം മാവ് പുളിക്കാതെ ഇരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *