ഒരു ബ്രഷ് പോലും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു ക്ലീനിംഗ് ടിപ് ആണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ് ഇത്. ഇന്നത്തെ കാലത്ത് പല വീടുകളിലും പല വീട്ടമ്മമാരും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ക്ലീനിംഗിനുള്ള ബുദ്ധിമുട്ട്. വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ഇതു മൂലം നേരിടേണ്ടിവരുന്നത്. ഒരു ബ്രഷ് പോലും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ അത് ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതിനു സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇവിടെ കാണിക്കുന്ന ടിപ്പ് ഉപയോഗിച്ച് ക്ലോസെറ്റ് മാത്രമല്ല ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതിന് സഹായകരമായ ചില ടിഷ്യു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ടിഷ്യൂ പേപ്പർ ചെറുതായി കീറി കളഞ്ഞു ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. ടിഷ്യൂ പേപ്പർ മാത്രമാണ് ഇതിനു വേണ്ടി ആവശ്യ മുള്ളത്. ന്യൂസ് പേപ്പർ ഇതിന് ആവശ്യമില്ല.
ടിഷ്യൂ പേപ്പർ ആണെങ്കിൽ ഇത് വെള്ളത്തിൽ അലിഞ്ഞു പൊക്കോളും. ഇത് ചെറുതായി കീറി ഇട്ടുകൊടുക്കുക. ക്ലോസെറ്റിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടാകും ഇതിലേക്കാണ് ടിഷ്യൂ പേപ്പർ ഇട്ടുകൊടുക്കേണ്ടത്. ഈ വെള്ളം കവർ ചെയ്ത് നിൽക്കുന്ന രീതിയിൽ കുറച്ച് അധികം തന്നെ ഇട്ടുകൊടുക്കേണ്ടതാണ്. പേപ്പർ ഇട്ടുകൊടുത്തു കഴിഞ്ഞാൽ ഒരു സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ബേക്കിംഗ് സോഡ നല്ലൊരു ക്ലീനിങ് ഏജന്റ്.
ബേക്കിംഗ് സോഡ ഒരു സ്പൂൺ ചേർത്ത് കൊടുത്താൽ പിന്നീട് ഒരു സ്പൂൺ ഡീറ്റെർജെന്റ് ചേർത്ത് കൊടുക്കുക. ഒരു സ്പൂൺ സോപ്പു പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ക്ലോറെക്സ് ആണ്. പറ്റി പിടിച്ചിരിക്കുന്ന കറ മാറ്റിയെടുക്കാൻ ക്ലോറിക്സ് വളരെയേറെ സഹായിക്കുന്നുണ്ട്. ഒരുപാട് അഴുക്കുള്ള ബാത്റൂം ആണെങ്കിൽ രണ്ടു സ്പൂൺ വരെ ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞക്കറകൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.