മുളക് ഇനി കാടു പോലെ വളരും… ഒരു ചെറുനാരങ്ങ മാത്രം മതി…

ധാരാളം മുളക് കിട്ടാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുളക് കുലകുത്തി വളരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വീട്ടിൽ തന്നെ ഇനി മുളക് കൃഷി ചെയ്യാം. അതിന് സഹായകരമായ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വ്യത്യസ്തമായ മുളകുകൾ ഇത് ധാരാളമായി കൃഷി ചെയ്യാം. മുളക് തൈ നട്ട് അത് പൂക്കാറാവുന്നതോടുകൂടി അതായത് രണ്ടുമാസം കഴിഞ്ഞ് ഒരു വളപ്രയോഗം ഉണ്ട്. ഇത് ചെയ്ത് കഴിഞ്ഞാൽ എല്ലാ മുളകും ധാരാളമായി പൂക്കും എന്ന് മാത്രമല്ല.

ഒറ്റ പൂ പോലും കൊഴിയാതെ എല്ലാം മുളകും ലഭിക്കുന്നതാണ്. അത് എന്താണ് ഇത് എങ്ങനെ ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചെറുനാരങ്ങ അതുപോലെതന്നെ ഉള്ളി തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കൊമ്പ് ഒടിയുന്ന വിധത്തിലാണ് ചെറുനാരങ്ങ ഉണ്ടായിരിക്കുന്നത്. ധാരാളം ചെറുനാരങ്ങ ഉണ്ട്. എല്ലാ ചില്ലയിലും ഇതുപോലെ ചെറുനാരങ്ങ കാണാൻ കഴിയും.

ഇതിൽ നിന്ന് ഒരു ചെറുനാരങ്ങ പറിച്ചെടുത്ത ശേഷം ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. എല്ലാവരുടെ വീട്ടിലും ലഭ്യമായ ഒന്നാണ് ഉള്ളി തൊലി. ഉണങ്ങിയ ഉള്ളി തൊലി ഉപയോഗിച്ച് മുളക് ചെടിയുടെ ചുവട്ടിലിട്ട് കൊടുക്കണം. എന്നിട്ടാണ് നാരങ്ങ ഉപയോഗിച്ച് ഈ കാര്യം ചെയ്യേണ്ടത്. മുളക് തൈയുടെ ചുറ്റും കുറച്ച് മണ്ണ് മാറ്റിയശേഷം ഉള്ളി തൊലി എങ്ങനെ ഇട്ടുകൊടുക്കുക. വീണ്ടും മണ്ണ് ഇട്ടു മൂടുക. ഇനി ചെറുനാരങ്ങ ഉപയോഗിച്ചുള്ള കാര്യങ്ങൾ ചെയ്തു നോക്കാം.

ഒരു ലിറ്റർ വെള്ളത്തിലോട്ട് നമുക്ക് ചെറിയ ഗ്ലാസ് പുളിച്ച കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ചെറുനാരങ്ങ കട്ട് ചെയ്ത് ശേഷം ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല നീരും അതുപോലെതന്നെ നല്ല മണവും ഉണ്ട്. ചെറുനാരങ്ങ കഞ്ഞിവെള്ളം എന്നിവ മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. മുളക് മുട്ട് ഇടുന്ന സമയത്ത് ഈ വെള്ളം തെളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ഒറ്റ പൂവ് കോഴിയില്ല എന്ന് മാത്രമല്ല ധാരാളം മുളകായി മാറുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *