ഈ പഴത്തിന്റെ പേര് അറിയാമോ… ഇനി വെറുതെ കളയണ്ട… ഗുണമുണ്ട്…|Benefits Of Irumban puli

നിങ്ങളുടെ വീട്ടിൽ പരിസരപ്രദേശങ്ങളിൽ പറമ്പുകളിലും ഇത് നിങ്ങൾ കണ്ടിരിക്കാൻ. പലപ്പോഴും വെറുതെ വീണുപോകുന്ന ഇത് ചിലഭാഗങ്ങളിൽ ഇരുമ്പന്പുളി എന്നും ചിലഭാഗങ്ങളിൽ ചെമ്മീൻ പുള്ളി എന്നും അറിയപ്പെടുന്നു. നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് കമന്റ് ചെയ്യൂ. ഈ ഇരുമ്പൻ പുളിയുടെ ഗുണങ്ങൾ കുറച്ചൊന്നുമല്ല. ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന സസ്യമാണ് ഇരുമ്പൻ പുളി.

ഇരുമ്പൻപുളി ഓർക്കാൻ പുള്ളി ചെമ്മീൻ പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണഗതിയിൽ അല്പം ഉയരം വന്നാൽ ശാഖകളായി വിരിയുകയും വിസ്തരത്തിൽ പടർന്നു വളരുകയും ചെയ്യും. ഇതിന്റെ കായ പച്ചക്കറിയായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി കാണാൻ കഴിയും. തെക്കൻ കേരളത്തിൽ കുടൻ പൊളിക്കും വാളംപുളിക്കും.

പകരമായി മീൻ കറിയിലും അച്ചാറിടാൻ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇലയിലും കാൽ കളിലും ആണ് ഇത് കൂടുതലായി കാണാൻ കഴിയുക. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ നീർവീക്കം തടിപ്പ് വാതം മുണ്ടിനീര് എന്നിവയ്ക്ക് പരിഹാരമായി ഇത് ഉപയോഗിക്കാം. തുണികളിൽ പറ്റുന്ന തുരുമ്പ് പോലുള്ള കറകൾ മാറ്റുന്നതിന് ഇരുമ്പൻ പുളിയുടെ നീര് ഉപയോഗിക്കുന്നുണ്ട്.

കൂടാതെ പാത്രങ്ങളിലെ ക്ലാവ് കളയാനും ഇതിന്റെ നീര് ഉപയോഗിക്കുന്നുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണെന്ന് പറയുന്നവരുണ്ട്. എന്നാൽ ഇരുമ്പന്പുളി കൂടുതലായി കഴിക്കുന്നത് വൃക്കരോഗങ്ങൾക്ക് കാരണമാകുന്ന വസ്തുതയും വിട്ടു കളയാൻ കഴിയില്ല. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.