കരിഞ്ചീരകം സ്ഥിരമായി കഴിക്കുന്നവരാണോ… ഇക്കാര്യങ്ങൾ തിരിച്ചറിയണം…

നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് പ്രതിവിധിയാണ് കരിംജീരകം. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. മരണം ഒഴികെ മറ്റ് എന്ത് അസുഖങ്ങൾക്കും കരിഞ്ചീരക ത്തിൽ പ്രതിവിധി ഉണ്ട് എന്ന് 1400 വർഷങ്ങൾക്കു മുൻപ് തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കരിഞ്ചീരകം നിരവധി ഗുണങ്ങൾ നൽകുന്നവയാണ്. ശരീരത്തിലെ പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്.

നമ്മുടെ ആയുർവേദത്തിലെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ് കരിഞ്ചീരകം. ഇത്രയെല്ലാം ഗുണങ്ങൾ ഉണ്ടായിട്ടും നമ്മളിൽ പലർക്കും ഇത്തരത്തിലുള്ള പല കാര്യങ്ങളും അറിയാത്ത അവസ്ഥയാണ്. ഇന്നത്തെ കാലത്ത് കരിംജീരകത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാൻ കാരണം ഇതിൽ അടങ്ങിയിട്ടുള്ള ആൻഡി ഇൻഫ്ളമേറ്ററി പ്രോപ്പർട്ടി തന്നെയാണ്. ഇവ ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്നു. കരിഞ്ചീരകത്തിൽ അതിലടങ്ങിയിട്ടുള്ള ഒരു പദാർത്ഥമാണ് ഇതിന് സഹായിക്കുന്നത്.

അതു കൊണ്ടു തന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശരോഗങ്ങൾ അതുപോലെ ബ്രോഗെയ്റ്റിസ് ചുമ്മാ ഇവയ്ക്കെല്ലാം ഉപകാരപ്രദമാണ്. കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതിയ തലമുറയ്ക്ക് അത്ര പരിചയം അല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് ആശ്വാസം തന്നെയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ പെട്ടെന്ന് നൽകാൻ കഴിയുന്ന ഒരു പ്രതിവിധി ആയിരുന്നു ഇത്.

ഇതു കൂടാതെ കരിഞ്ചീരകം ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇന്ന് ആയുർവേദത്തിലും ആസ്മ അലർജി കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്കും കരിഞ്ചീരക മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ പല പ്രശ്നങ്ങൾക്കും ഇന്ന് പ്രധാനകാരണം കൂടുതലായി വരുന്ന കൊളസ്ട്രോളാണ്. ഇത് ഒരു പരിധിവരെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *