ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് പപ്പടവും ആയി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ്. ഇത് എങ്ങനെ സൂക്ഷിച്ചു വെക്കാം അതുപോലെതന്നെ പപ്പടം ആയി ബന്ധപ്പെട്ട മറ്റ് ടിപ്പുകളും ആണ് ഇവിടെ ഞങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇത്. പപ്പടം നമുക്ക് കുറച്ചുനാൾ കൂടുതൽ സൂക്ഷിക്കണമെങ്കിൽ. ഫ്രിഡ്ജിൽ വെക്കാതെ സൂക്ഷിക്കാൻ അരിയിൽ പപ്പട പാക്കറ്റ് പൂർണമായി ഇറക്കിവെക്കുക.
അങ്ങനെ ചെയ്താൽ പപ്പടം കാലങ്ങളോളം കേടുവരാതെ സൂക്ഷിക്കാം. നമ്മൾ ചോറ് വെക്കാൻ ഉപയോഗിക്കുന്ന അരിച്ചാക്കുകളിൽ ഇതുപോലെ പപ്പടം സൂക്ഷിക്കുകയാണ് എങ്കിൽ കേടുവരാതെ കുറച്ചുകാലം ഇരിക്കുന്നതാണ്. അതുപോലെതന്നെ പൊട്ടിച്ച് പായ്ക്കറ്റിൽ ബാക്കി വരുന്ന പപ്പടം എങ്ങനെ സൂക്ഷിക്കാം എന്നു നോക്കാം. ഇത് ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു വെച്ച ശേഷം കുറച്ച് ഉലുവ ഇട്ടു കൊടുക്കുക. പിന്നീട് ഇത് അടച്ചുവെച്ച് സൂക്ഷിക്കാവുന്നതാണ്.
ഒരു കേടുവരാതെ ഇരുന്നോളൂ. നല്ല പപ്പടവും പൊട്ട പപ്പടവും എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. ഇതിനായി കുറച്ചു വെള്ളം എടുക്കുക. അതിലേക്ക് പപ്പടം മുക്കി വെക്കുക ഇത് അഞ്ചു മിനിറ്റ് വെക്കുക. ഇത് പിന്നീട് എടുത്തു നോക്കുമ്പോൾ പൊട്ടുന്നില്ല. നല്ല പപ്പടം ആണ് എങ്കിൽ പൊട്ടി പോകുന്നതാണ്. സ്ഥിരമായി വാങ്ങുന്ന പപ്പടം നല്ലതാണോ എന്ന് ടെസ്റ്റ് ചെയ്യാൻ ഈ ഒരു രീതി ഫോളോ ചെയ്യാവുന്നതാണ്. ഇത് പൊട്ടിക്കാത്ത പാക്കറ്റ് ആണ് രണ്ടു മൂന്നു മാസം ഒരു കേടുവരാതെ പപ്പടം.
ഇതുപോലെ ഫ്രിഡ്ജിൽവച്ച് സൂക്ഷിക്കാൻ സാധിക്കുന്നതാണ്. പപ്പടം ഒരു വർഷം വരെ സൂക്ഷിക്കണമെങ്കിൽ. പപ്പടം പ്ലാസ്റ്റിക് കവറിൽ ആക്കി വെക്കുക പിന്നീട് നല്ല രീതിയിൽ ചുറ്റി ഫ്രീസറിൽ വെച്ച് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറെ നാൾ ഒരു കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഉപയോഗിക്കുന്നതിനു മുൻപ് പുറത്ത് വെച്ചാൽ മാത്രം മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.