വീട്ടിൽ കരി പിടിച്ചിരിക്കുന്ന നിലവിളക്ക് എങ്ങനെ പുതുപുത്തൻ ആക്കി മാറ്റാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവരും ചിന്തിക്കുന്ന ഒരു പ്രശ്നം ആയിരിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം. അതിന് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കരി പിടിച്ചിരിക്കുന്ന അത്യാവശ്യം നല്ല എണ്ണ ആയിരിക്കുന്ന നിലവിളക്ക് കഴുകി നല്ല പുതുപുത്തൻ ആക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനു കുറച്ച് ചെറിയ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിങ്ങളുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആദ്യം ഇത് തുടച്ചു വൃത്തിയാക്കുക. നിലവിളക്കിൽ ഉള്ള എണ്ണ കരി എല്ലാം തുടച് വൃത്തിയാക്കുക.
പിന്നീട് ഇത് കഴുകാനായി ആവശ്യമുള്ളത് വാളൻപുളി ആണ്. അതിന്റെ പൾപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിനകത്തേക്ക് ആദ്യം ചേർക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരുപിടി ഉപ്പു കൂടിയാണ്. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിച്ചാണ് നിലവിളക്ക് കഴുകി എടുക്കുന്നത്.
മറ്റു സോപ്പ് ഒന്നും ആവശ്യമില്ലാതെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് മാത്രം നന്നായി തേച്ചുപിടിപ്പിച്ച് മാറ്റിവെക്കുക. 10 മിനിറ്റ് മാത്രം വെക്കുക കൂടുതൽ സമയം വെക്കരുത്. വളരെ എളുപ്പത്തിൽ നിലവിളക്ക് വൃത്തിയാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.