വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില വിദ്യകളുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാതെ പോകാറുണ്ട്. ഇന്ന് എല്ലാവർക്കും ഉപകാരപ്പെടുന്ന എല്ലാവരും ചോദിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പിന് ആവശ്യമുള്ളത് വാഴയില ആണ്. നല്ല വാഴയിലയുടെ ഒരു തണ്ടു നോക്കി ഇല മാറ്റി കട്ട് ചെയ്ത് എടുക്കുക.
ഇങ്ങനെ ഒരു തണ്ട് കട്ട് ചെയ്ത് എടുത്തു ഒരു കിടിലൻ വിദ്യ ചെയ്യാം. ഇരുമ്പിന്റെ ദോശ തവി കുറച്ചുനാൾ ഉപയോഗിക്കാതിരിക്കുമ്പോൾ നല്ല കറ പിടിച്ച പോലെ ഉണ്ടാവും. തുരുമ്പും ഇരുമ്പ് അംശങ്ങളും കഴുകിക്കളയാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് മാറ്റിയെടുക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതിനുവേണ്ടി ദോശ തവി ചെറുതായി ചൂടാക്കുക. അതിലേക്ക് കുറച്ചു ഓയിൽ ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇതുവച്ച് ഉരച്ച് കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഫ്രൈപാനിൽ എന്തെങ്കിലും വറുത്തു കഴിഞ്ഞാൽ എന്തെങ്കിലും ഓയിൽ ആയിരിക്കുന്നു ഉണ്ടെങ്കിൽ. അത് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതുപോലെ പഴയ ഒരു ടൂത്ത് പേസ്റ്റ് ട്യൂബ് ചെയ്തെടുക്കുക.
അതിനുള്ള ആവശ്യത്തിന് പേസ്റ്റ് ഉണ്ടാവും. ഈ പേസ്റ്റ് ഉപയോഗിച്ച് ക്ലീൻ ആക്കിയാൽ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഈർക്കിളി ചൂല് ഉപയോഗിക്കുന്നവർക്ക് സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്. ചൂലിൽ പിടി ഭാഗത്ത് സോക്സ് ഇട്ടു കൊടുക്കുകയാണെങ്കിൽ വൃത്തികേട് മാറി കിട്ടുന്നതാണ്. മാത്രമല്ല ഇത് വൃത്തിയിൽ ഇരിക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.