എല്ലാവർക്കും ഉപകാരപ്പെടുന്ന ഈ ടിപ്പുകൾ അറിയാതെ പോകല്ലേ…

വീട്ടിൽ ഏറെ ഉപകാരപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവ. ഇത് പലപ്പോഴും നിങ്ങൾ അറിഞ്ഞു കാണില്ല. എല്ലാവർക്കും ഒരു ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ആദ്യത്തെ ടിപ്പ് ടൂത് ബ്രഷ് ഉപയോഗിച്ച് കുപ്പികൾ ക്ലീൻ ചെയ്യാറുണ്ട്.

എന്നാൽ അടിഭാഗം ക്ലീൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ക്ലീൻ ചെയ്യാൻ ടൂത്ത് ബ്രഷ് നെക്കിലെ ഭാഗം ചെറുതായി ലൈറ്റ് അടിച്ചു കൊടുത്ത് ചൂടാക്കുക. പിന്നീട് വളച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ബ്രഷ് ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ കുപ്പിയുടെ അടിഭാഗം പോലും ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ എന്തെങ്കിലും മണം കുപ്പികളിൽ ഉണ്ടെങ്കിൽ അത് പോകാൻ വലിയ ബുദ്ധിമുട്ടാണ്. സന്ദർഭങ്ങളിൽ കുറച്ച് കടുക് ഇട്ട് ഇളം ചൂടുവെള്ളം ഒഴിച്ച് നന്നായി കുലുക്കി കൊടുക്കുക. രാത്രി മുഴുവൻ ഇങ്ങനെ വെച്ചാൽ ഇത്തരത്തിലുള്ള മണം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അടുത്തത് ചെറിയ പഴങ്ങൾ കഴുകി വെക്കുമ്പോൾ ചെറിയ ഈച്ചകൾ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ആയി വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറുനാരങ്ങ ഗ്രാമ്പൂ എന്നിവ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.