കരൾ രോഗം ഫാറ്റിലിവർ പ്രശ്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാം പരിഹരിക്കാം..!!|symptoms of fatty liver

ഇന്നത്തെ കാലത്ത് ഒരുപാട് പേരെ അലട്ടുന്ന ഇന്ന് വളരെയേറെ കാണാൻ കഴിയുന്ന ഒരു അസുഖമാണ് ഫാറ്റി ലിവർ. ഇന്നത്തെ കാലത്ത് വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് ഇത്. പലരെയും ബാധിക്കുന്ന ഒന്നാണ് ഫാറ്റി ലിവർ. മദ്യപിക്കുന്ന ആളുകൾ വളരെ ക്രോണിക് കരൾ രോഗങ്ങളിൽ എത്തുകയും പിന്നീട് രക്തം ഛർദ്ദിച്ച് മരണം അവസ്ഥയിൽ എത്തുന്ന ഒരു രീതി നാം കണ്ടിട്ടുള്ളതാണ്. എന്നാൽ മദ്യപിക്കാത്ത ആളുകളെ പോലും ഇത്തരത്തിലുള്ള ഫാറ്റി ലിവർ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. പലപ്പോഴും ഇതിന്റെ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും കാണുന്നത്. എല്ലാവർക്കും ലക്ഷണങ്ങൾ കാണിക്കാതെ ഇരിക്കണം എന്നില്ല.

ചിലർക്ക് ചില ലക്ഷണങ്ങൾ ശരീരത്തിൽ കാണിക്കാം. വളരെ കൗതുകകരമായ ലക്ഷണങ്ങൾ പോലും ഇങ്ങനെ കാണിക്കാറുണ്ട്. എപ്പോഴും ലിവറിനെ ഭാഗത്ത് ചെറിയ വേദനയായി. ഇല്ലെങ്കിൽ വയറിന്റെ ചിലഭാഗങ്ങളിൽ ഗ്യാസ് പ്രശ്നങ്ങൾ ആയിട്ട് ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ തന്നെ ചുമയും കണ്ടുവരാറുണ്ട്. വയർ സംബന്ധമായ ഇത്തരം പ്രശ്നങ്ങളിൽ നിന്നും പലപ്പോഴും മൈഗ്രേൻ പോലുള്ള തലവേദനയെ ഉണ്ടാകാറുണ്ട്.

ലിവർ ഡിസീസ്ൽ വിട്ടുപോകുന്ന ചില ലക്ഷണങ്ങൾ ആണ് മൈഗ്രേൻ ചുമ തുടങ്ങിയവ. ഫാറ്റിലിവർ എങ്ങനെയാണ് തിരിച്ചറിയേണ്ടത് എന്ന് നോക്കാം. പലപ്പോഴും രക്തം പരിശോധിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ സാധിക്കുന്നതാണ്. ലിവർ സിറോസിസ് പ്രശ്നങ്ങളായി കണ്ടുവരുന്ന ഇത്തരം ബുദ്ധിമുട്ടുകൾ പിന്നീട് ക്യാൻസർ പോലുള്ള പ്രശ്നങ്ങൾക്കു പോലും കാരണമാകാം.

ഇന്നത്തെ ഭക്ഷണശൈലി ജീവിതശൈലിയും എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണങ്ങളാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *