എല്ല് തെയ്മാനം മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ എല്ല് തെയ്മാനം പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് നമുക്ക് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന അത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലും യൂറിക്കാസിഡ് അധികമാകുമ്പോഴാണ് ഈ ഒരു വേദന ഉണ്ടാകുന്നത്.
അതുപോലെതന്നെ ഈ എസ് ആർ കൂടുക ഇത്തരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് യൂറിക് ആസിഡ് കൂടുമ്പോഴാണ് ഉണ്ടാവുക. ഇത് നമ്മുടെ ശരീരത്തിൽ പലഭാഗത്തും വേദനയും ആയി മാറാറുണ്ട്. തീരെ ആക്ടീവായി ഒരു കാര്യത്തിലും പ്രവർത്തിക്കാൻ സാധിക്കില്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വന്ന് കഴിഞ്ഞാൽ പെട്ടെന്ന് ആശുപത്രികളിൽ പോവുകയാണ് ചെയ്യുന്നത്. പിന്നീട് ട്രീറ്റ്മെന്റ് എടുക്കും ധാരാളം പാർശ്വഫലങ്ങൾ ഉണ്ടാകും. നമുക്ക് നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
നല്ല ഒരു ടിപ്പാണ് ഇവിടെ പറയുന്നത്. ഒരു കൃത്യമായ അളവിൽ തന്നെ എടുക്കേണ്ടതാണ്. എന്നാൽ മാത്രമേ നല്ല ഒരു റിസൾട്ട് ലഭിക്കുകയുള്ളൂ. അതിനായി ജീരകം എടുക്കുക. പിന്നീട് ആവശ്യമുള്ളത് ചുക്ക് ആണ്. അതുപോലെതന്നെ കുരുമുളക് പൊടി. ഇത് മൂന്നും കൃത്യമായ അളവിൽ ഒരു പാത്രത്തിലിട്ട് മിക്സ് ചെയ്ത് എടുക്കുക. ഇത് ബാക്കിയുള്ള ദിവസങ്ങൾ കഴിക്കുന്ന അളവുകൾ എടുക്കുന്നതും. ഈ യൊരു അളവിൽ തന്നെ കഴിക്കേണ്ടതാണ്.
ഇത് കഴിഞ്ഞാൽ പിന്നീട് വീണ്ടും ഓരോന്ന് മിസ് ചെയ്തു ഒരു ബോട്ടിൽ ആക്കി വയ്ക്കേണ്ടതാണ്. എന്നാൽ നല്ലൊരു റിസൾട്ട് ലഭിക്കേണ്ടതാണ്. ഇത് ഇത്ര അധികം എടുത്താൽ മാത്രമേ ഇതു മൂന്ന് നേരം കുടിക്കാൻ കഴിയു അതുപോലെതന്നെ ഇത് മൂന്ന് ദിവസമാണ് കുടിക്കുകയും ചെയ്യേണ്ടത്. ഈ യൊരു രീതിയിലാണ് എടുക്കേണ്ടത്. കുരുമുളക് അതുപോലെതന്നെ ചുക്ക് അതുപോലെതന്നെ ജീരകം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ പെട്ടെന്ന് തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media
https://youtu.be/zlRuooVoK34