സസ്യങ്ങൾ പലവിധത്തിലുണ്ട്. ഓരോന്നിലും ഓരോ തരം ഗുണങ്ങളാണ് കാണാൻ കഴിയുക. ചില സസ്യങ്ങൾ ശരീരത്തിൽ നൽകുന്നത് നിരവധി ഗുണങ്ങൾ ആണ്. ഈ പൂവ് കണ്ടുകഴിഞ്ഞാൽ നോക്കരുത്. നോക്കാതെ തന്നെ പോകേണ്ടതാണ്. നോക്കിക്കഴിഞ്ഞാൽ കണ്ണിന് കേടു വരാനും കണ്ണിന് ചെങ്കണ്ണ് വരുമെന്ന് പറഞ്ഞു പേടിപ്പിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. നമ്മുടെ നാട്ടിൻപുറങ്ങളിൽ പണ്ടുമുതൽ കണ്ടുവരുന്ന സസ്യമാണ് കാട്ടുകൂവ എന്നാണ് ഇതിനെ പറയുന്നത്.
ഗൃഹവൈദ്യം ങ്ങളിൽ പണ്ടുമുതൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. വേനലിൽ ഒരു മഴ കഴിയുമ്പോൾ തന്നെ മണ്ണിനടിയിൽ നിന്ന് മുളപൊട്ടി ഈ പൂ വരുന്നതാണ്. ആ സമയങ്ങളിൽ ഇതിനെ നോക്കിയാൽ കണ്ണ് സൂക്കേട് വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. നല്ല ഭംഗിയുള്ള ഇത്തരം പൂക്കൾ വഴിയരികിലും പറമ്പുകളിലും എല്ലാം കാണാവുന്നതാണ്. കൂവ മഞ്ഞക്കൂവ കച്ചൂരം കിഴങ്ങ് എന്നിങ്ങനെ പല പേരുകളിലും ഇത് അറിയുന്നുണ്ട്.
വയറിലുണ്ടാകുന്ന എല്ലാത്തരം അസുഖങ്ങൾക്കും കൂവപ്പൊടി നല്ലതാണ്. ധാരാളമായി കൂവയിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഇരുമ്പ് ഫോസ്ഫറസ് പൊട്ടാസ്യം ഇവയെല്ലാം നമുക്ക് ആരോഗ്യത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നവയാണ്. ശരീരത്തിൽ ഉണ്ടാകുന്ന പലതരം അസ്വസ്ഥതകൾ ശമിപ്പിക്കാനുള്ള കഴിവ് ഇതിലുണ്ട്. ശരീരത്തിന് അസ്വസ്ഥത ഉണ്ടാകുമ്പോൾ. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വയറിളക്കം.
വയറുവേദന എന്നിവ ഉണ്ടാകുന്ന സമയത്ത് ഒരു സ്പൂൺ കൂവപ്പൊടി കഴിക്കുന്നത് വളരെ നല്ലതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.