വഴിയരികിൽ കാണുന്ന ഈ ചെടി ഇനിയെങ്കിലും മാറ്റി നിർത്തല്ലേ…|Tridax procumbens

നിരവധി ഗുണങ്ങൾ നൽകുന്ന ഒരുപാട് സസ്യജാലങ്ങൾ നമ്മുടെ ചുറ്റും കാണാൻ കഴിയും. ഓരോ സസ്യങ്ങൾക്കും അതിന്റെ തായ് നിരവധി ഗുണങ്ങൾ ഉണ്ട്. നാം പലപ്പോഴും വഴിയരികിൽ ഇത്തരത്തിൽ കാണുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ ചെടിയിൽ നിറയെ പൂക്കൾ ഉണ്ടായി കാറ്റിൽ ചാഞ്ചാടുന്ന അവസ്ഥ എല്ലാവരും കാണുന്ന ഒന്നാണ്.

വളരെ മനോഹരമായ ഒരു കാഴ്ചയാണ് ഇത്. എന്നാൽ ഈ ചെടിയുടെ പേര് എന്താണ് ഇതിന്റെ പ്രത്യേകത എന്താണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്ന് നാം ഇവിടെ പറയുന്നത് ഈ ചെടിയെ കുറിച്ചാണ്. ഒടിയൻ പച്ച എന്നാണ് ഇതിന് പറയുന്നത്.

ഒരു ഔഷധസസ്യമാണ് ഈ ചെടി. പഴയ കാലങ്ങളിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടി വിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുള്ളവരെ വിളിക്കുന്ന പേരാണ്. ശരീരത്തിൽ പല ഭാഗങ്ങളിലും പച്ചമരുന്നുകൾ പുരട്ടി മന്ത്രം ഉച്ചരിക്കുന്നത് അനുസരിച്ച്.

കാള പോത്ത് നരി എന്നിങ്ങനെ നിരവധി രൂപങ്ങളിലേക്ക് മാറാൻ കഴിവുള്ളവരാണ് ഈ ഇവർ. എന്നാൽ ഈ ചെടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിവിധ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *