അടുക്കളയിൽ നമുക്ക് അറിയുന്നവയും അറിയാത്തവരുമായ നിരവധി വിദ്യകളുണ്ട്. ചില പണികൾ ലാഭിക്കാനുള്ള എളുപ്പവഴികളും. ചില പണികൾ എളുപ്പത്തിലാക്കാൻ ഉള്ള വിദ്യകളും കാണാൻ കഴിയും. ഇത്തരത്തിൽ വീട്ടമ്മമാർക്ക് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ കുറച്ച് ട്ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും തേങ്ങ ചിരകാൻ വലിയ മടിയാണ്.
ഒട്ടും മടിയില്ലാതെ തന്നെ എത്ര തേങ്ങ വേണമെങ്കിലും നമുക്ക് നിമിഷനേരം കൊണ്ട് ചിരകി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അതുകൂടാതെ കിച്ചൻ ടിപ്പുകളും ഇവിടെ കാണാൻ കഴിയും. തേങ്ങ ചിരകാൻ ആയി 2 തേങ്ങ ഉടച്ചെടുക്കുക. ഇത് വെള്ളത്തിൽ നനച്ച് കൊടുക്കുക. പിന്നീട് ഇത് കുറച്ചുനേരം ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യമുണ്ട്. അരമണിക്കൂർ ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കുന്നത് വളരെ നല്ലതാണ്.
പിന്നീട് കുറച്ചു കഴിഞ്ഞ് വീണ്ടും ഫ്രീസറിൽ നിന്ന് എടുത്തു തണുപ്പ് കളയുക. ഇതിന്റെ തണുപ്പ് പോയി കഴിയുമ്പോൾ ഇരട്ട തേങ്ങയിൽ നിന്ന് പെട്ടെന്നുതന്നെ വിട്ടു കിട്ടുന്നതാണ്. ഇങ്ങനെ വിട്ടു കിട്ടിയ തേങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. കട്ടി ഒരുപാട് ആകാതെ നോക്കേണ്ടത് ആവശ്യമാണ്. തേങ്ങയുടെ പുറത്തുള്ള ബ്രൗൺ നിറമുള്ള ഭാഗം.
ആവശ്യമെങ്കിൽ കളയാവുന്ന താണ്. നന്നായി അരിഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ചെറുതായി ഒന്ന് അടിച്ചു കൊടുക്കുക. നല്ല രീതിയിൽ തേങ്ങൽ ചിരികുന്നത് പോലെ തന്നെ ലഭിക്കുന്നതാണ്. ഇത് നിങ്ങൾ സാധാരണ ഉപയോഗിക്കുന്ന പോലെ തന്നെ ഉപയോഗിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.