വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സിമ്പിൾ ഹോം ടിപ്പുകൾ ഉണ്ട്. ഇത് വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒന്നാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യത്തെ ടിപ്പ് തയ്യാറാക്കാൻ ആവശ്യമുള്ളത് ഒരു പഴയ സിഡി ആണ്. അതുപോലെതന്നെ ഒരു കുപ്പിയുടെ മൂടിയും എടുക്കുക. ഇത് രണ്ടും കൂടി ഒട്ടിച്ചെടുക്കുക. പിന്നീട് ഇത് നല്ല കാൻഡിൽ സ്റ്റാൻഡ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ്.
അടുത്തതായി ഒഴിഞ്ഞ ഡിഷ് വാക്കുകൾ കുറെ കാണാൻ കഴിയും. അതിന്റെ ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത്. വിളക്ക് കത്തിക്കുന്ന എണ്ണ ഉണ്ടാകും. അത് ഇത്തരത്തിലുള്ള ബോട്ടിലേക്ക് ഒഴിച്ചു വയ്ക്കുകയാണെങ്കിൽ വിളക്ക് കത്തിക്കുമ്പോൾ വളരെ എളുപ്പത്തിൽ എണ്ണ എടുക്കാൻ സാധിക്കുന്നതാണ്. ഈ കുപ്പിയുടെ കേപ്പ് അത്തരത്തിൽ ഉള്ളത് ആയതിനാലാണ് ഇങ്ങനെ പറയുന്നത്. ഇത് എണ്ണ എടുക്കാൻ വളരെ സഹായകരമായ ഒന്നാണ്.
ഇതു വരെ ട്രൈ ചെയ്തിട്ടില്ല എങ്കിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നാണ് ഇത്. സാധാരണ ഫ്രിഡ്ജിൽ മുട്ട വെക്കുമ്പോൾ ട്രേയിൽ ആണ് വെക്കുന്നത്. എന്നാൽ കൂടുതൽ മുട്ട ഉണ്ടെങ്കിൽ വെക്കാനുള്ള ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഒരു വലിയ പ്ലാസ്റ്റിക് ബോട്ടിൽ എടുക്കുക അതിന്റെ മുകൾഭാഗം കട്ട് ചെയ്തു കളയുക. പിന്നീട് പപ്പടം പോലെ.
തീയിൽ കാണിച്ചശേഷം ആ ബോട്ടിലിൽ ഹോളുകൾ ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ എയർ സർക്കുലേഷൻ ലഭിക്കുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ ബോടിലിൽ മുട്ട ഫിൽ ചെയ്തു വയ്ക്കാവുന്നതാണ്. മുട്ട കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. ഈയൊരു രീതിയിൽ സ്ഥലം ലഭിക്കാൻ കഴിയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.