നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ സ്ഥിരമായി തന്നെ കാണുന്ന ഒന്നാണ് മുട്ട. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു വിഭവം തന്നെയാണ് മുട്ട. കറികൾ ഒന്നുമില്ലെങ്കിൽ ഒരു മുട്ടയിടുത്ത് ഓംലെറ്റ് അടിച്ചാൽ മാത്രം മതി കുട്ടികൾക്ക് ചോറുണ്ണാൻ. ഇത്തരത്തിൽ മുട്ട ഉപയോഗിച്ച് കഴിയുമ്പോൾ അതിന്റെ തോട് നാം കളയാറാണ് പതിവ്. ഈ തോട് പലപ്പോഴും.
പലരും ചെടികളുടെ ചുവട്ടിൽ വളമായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ആരും ഈ തോട് വലിച്ചെറിഞ്ഞു കളയരുത്. ഒട്ടനവധി ഉപയോഗങ്ങളാണ് ഈ തോട് ഉപയോഗിച്ച് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. അത്തരത്തിൽ മുട് ത്തോട് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ചില എഫക്ടീവ് ആയിട്ടുള്ള ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. 100% റിസൾട്ട് ലഭിക്കുന്ന സൂപ്പർ ട്രിക്കുകൾ ആണ് ഇവ.
ഇതിൽ ഏറ്റവും ആദ്യത്തേത് മുട്ടയുടെ തോട് ഉപയോഗിച്ച് മിക്സിയുടെ ജാർ ക്ലീൻ ചെയ്യുന്നതാണ്. ഇതിനായി ഉപയോഗിച്ചതിനുശേഷം ഉള്ള മുട്ടത്തോട് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. ഇത്തരത്തിൽ ക്രഷ് ചെയ്ത് എടുക്കുമ്പോൾ തന്നെ മിക്സിയുടെ ജാറിനുള്ളിലെ ബ്ലേഡിനെല്ലാം മൂർച്ച കൂടുന്നത് ആയിരിക്കും. അതുപോലെ തന്നെ.
ഈ മിക്സിയുടെ ജാറിൽ പൊളിച്ചു വച്ചിരിക്കുന്ന മുട്ടയുടെ തോട് മാറ്റിവെച്ചതിനുശേഷം ചെവിയിലുടന്ന ബഡ്സ് എടുത്ത് അല്പം വെള്ളം നനച്ച് മിക്സിയുടെ ബ്ലേഡിന്റെ ഉള്ളിലെല്ലാം തുടക്കുകയാണെങ്കിൽ അതിൽ അഴുക്കുകൾ എല്ലാം പെട്ടെന്ന് തന്നെ അതിൽ നിന്ന് വിട്ടു പോകുന്നതായിരിക്കും. തുടർന്ന് വീഡിയോ കാണുക.