നമ്മുടെ ഓരോരുത്തരുടെയുംഇഷ്ടപ്പെട്ട ഒരു പ്രാതലാണ് ദോശയും ചമ്മന്തിയും. ദോശയില്ലാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിൽ ഇല്ല എന്ന് വേണമെങ്കിൽ പറയാനാകും. അത്രയേറെ നാം ഓരോരുത്തരും ഇഷ്ടപ്പെടുന്നതും തയ്യാറാക്കുന്നതും ആയിട്ടുള്ള ഒരു വിഭവമാണ് ദോശ. പലപ്പോഴും ദോശ മാവ് കലക്കി വയ്ക്കുമ്പോൾ അത് വീർത്ത് പൊന്താതെ വരാറുണ്ട്.
അത്തരത്തിൽ മാവ് വീർത്തു പൊന്തി ഇല്ലെങ്കിൽ ദോശയുടെ രുചി കുറയുന്നതാണ്. അത്തരത്തിൽ ദോശമാവ് നല്ലവണ്ണം പതഞ്ഞു പൊന്തി ദോശ സോഫ്റ്റ് ആവുന്നതിനു വേണ്ടിയിട്ടുള്ള ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു റെസിപ്പി പ്രകാരം വളരെ രുചികരമായിട്ടുള്ള ദോശ നമുക്ക് ഉണ്ടാക്കി എടുക്കാവുന്നതാണ്. അത്തരത്തിൽ ദോശമാവ് തയ്യാറാക്കുന്നതിന് വേണ്ടി ഒരു കപ്പ് അരിക്ക് ഒരു ടീസ്പൂൺ ഉഴുന്ന്.
എന്ന രീതിയിൽ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കേണ്ടതാണ്. സാധാരണ മൂന്ന് നാല് മണിക്കൂർ കുതിർക്കുന്ന സ്ഥാനത്ത് ഇവിടെ വെറും രണ്ടു മണിക്കൂർ കുതിർത്താൽ മതി. അപ്പോഴേക്കും അരിയും ഉഴുന്നും നല്ലവണ്ണം കുതിർന്നു കിട്ടും പിന്നീട് ഒരു മിക്സിയുടെ ജാറിലേക്ക് ഇതിലെ വെള്ളം എല്ലാം ഊറ്റി കളഞ്ഞു ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് രണ്ടുമൂന്ന്.
ചുവന്നുള്ളി അല്പം ഉപ്പ് അല്പം പഞ്ചസാര എന്നിവ ചേർത്ത് കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നാളികേര വെള്ളമാണ്. അതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഇത് നല്ലവണ്ണം അരച്ചെടുക്കേണ്ടതാണ്. 4 5 മണിക്കൂർ കഴിയുമ്പോഴേക്കും ഇത് സോപ്പ് പത പോലെ പതഞ്ഞു പൊന്തി വീർത്തു വരുന്നതാണ്. തുടർന്ന് വീഡിയോ കാണുക.