ഭക്ഷണ പദാർത്ഥങ്ങളിൽ തന്നെ നാം ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് വലിയുള്ളി അഥവാ സവാള. നമ്മുടെ കറികളിൽ രുചിക്ക് വേണ്ടി ചേർക്കുന്ന ഒന്നുതന്നെയാണ് ഇത്. രുചി നൽകുന്നതോടൊപ്പം ഒട്ടനവധി ആരോഗ്യ സൗന്ദര്യം നേട്ടങ്ങൾ ആണ് ഇത് നമുക്ക് പ്രധാനം ചെയ്യുന്നത്. ഇതിൽ വിറ്റാമിനുകൾ ധാരാളമായി അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഇതിൽ ഇരുമ്പിന്റെ അംശം ഉള്ളതിനാൽ തന്നെ ഇത് രക്തത്തെ വർധിപ്പിക്കാനും അനീമിയ പോലുള്ള അവസ്ഥകളിൽ നിന്ന് മറികടക്കാനും നമ്മെ സഹായിക്കുന്ന ഒന്നാണ്. കൂടാതെ നാരുകൾ ധാരാളമായി ഉള്ളതിനാൽ ഇത് ദഹനത്തെ സഹായിക്കുകയും അതുവഴി മലബന്ധം പോലുള്ള അവസ്ഥകളെ ഇല്ലായ്മ ചെയ്യാൻ കഴിയുകയും ചെയ്യുന്നു.
അതോടൊപ്പം തന്നെ ഇതിൽ കലോറിൻ വളരെ കുറവായതിനാൽ ഇത് ശരീരത്തിലെ കൊഴുപ്പിന് കുറയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്യുന്നു. ചീത്ത കൊഴുപ്പിന് കുറയ്ക്കുന്നതിനാൽ തന്നെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഇത് നല്ലതാണ്. കൂടാതെ ചുമ തൊണ്ടവേദന ജലദോഷം എന്നിവയ്ക്ക് ഒരു പ്രതിവിധി കൂടിയാണ് ഇത്. അതോടൊപ്പം തന്നെ ഇതിൽ അടങ്ങിയിട്ടുള്ള സൾഫർ എന്ന ഘടകം കാൻസർ കോശങ്ങളെ വരെ നശിപ്പിക്കുന്നു.
കൂടാതെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ മുടി പൊട്ടി പോവുക എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സവാള. ഈ സവാള ഉപയോഗിച്ചുകൊണ്ട് മുടി സംരക്ഷണം പൂർണമായും ഉറപ്പുവരുത്തുന്നതിന് അനുയോജ്യമായിട്ടുള്ള ഒരു ഹെയർ സിറം ആണ് ഇതിൽ കാണുന്നത്. വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു സിറം തന്നെയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.