മലയാളികൾ എന്നും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻ കറി. ഏത് മീനായാലും അത് വറത്തും കറിവെച്ചും കഴിക്കുന്നത് നമ്മുടെ ഒരു ശീലമാണ്. അത്തരത്തിൽ വളരെയധികം ഉള്ള ഒരു വെറൈറ്റി ഫിഷ് മസാല ആണ് ഇതിൽ കാണുന്നത്. സാധാരണ നാം വയ്ക്കുന്ന മീൻ കറികളിൽ നിന്ന് വളരെയധികം വ്യത്യസ്തമായിട്ടാണ് ഇത് ഉണ്ടാക്കുന്നത്. കൂടാതെ കുട്ടികൾക്കു മുതിർന്നവർക്കും ഇതിന്റെ രുചി ഒരുപോലെ തന്നെ ഇഷ്ടപ്പെടുന്നതുമാണ്. ഈയൊരു ഫിഷ് മസാല ഉണ്ടാക്കുന്നതിനുവേണ്ടി.
നല്ല ഏത് മീൻ വേണമെങ്കിലും എടുക്കാവുന്നതാണ്. ഇനി നല്ല രീതിയിൽ വൃത്തിയാക്കി കഴുകി നോക്കി അതിലേക്ക് മഞ്ഞൾപ്പൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി കുരുമുളക് മുളകുപൊടി എന്നിവ ചേർത്ത് അരച്ച് തേച്ച് പിടിപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ തേച്ചുപിടിപ്പിച്ച മീൻ അൽപസമയം മാറ്റിവയ്ക്കേണ്ടതാണ്. ഇത് സെറ്റാവുന്നതിന് വേണ്ടി ഏറ്റവും നല്ലത് ഫ്രീസറിൽ എടുത്തു വയ്ക്കുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ.
15 മിനിറ്റിനകം അത് നല്ലവണ്ണം സെറ്റ് ആയി കിട്ടുന്നതാണ്. അതിനുശേഷം മീനുകൾ ഓരോന്നായി എണ്ണയിൽ പൊരിച്ചെടുക്കാവുന്നതാണ്. ഇത് പൊരിച്ചെടുത്ത് നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അതിനുശേഷം ഇതിലേക്കുള്ള മസാലയാണ് നാമോരോരുത്തരും ഉണ്ടാക്കേണ്ടത്. മസാല ഉണ്ടാക്കുന്നതിനുവേണ്ടി വെളിച്ചെണ്ണയിൽ.
വെളുത്തുള്ളിയും ഇഞ്ചിയും ഒരുപോലെ അരച്ചെടുത്ത മിശ്രിതം ഇട്ടുകൊടുത്ത് നല്ല രീതിയിൽ വഴറ്റേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് സവാളയാണ് ഇട്ടു കൊടുക്കേണ്ടത്. സവാള കൊത്തി നുറുക്കി ആണ് ഇതിലേക്ക് ഇടേണ്ടത്. സവാള ഇട്ട് നല്ല രീതിയിൽ ഇളക്കി വരുമ്പോൾ അതിലേക്ക് തക്കാളി ഇട്ടുകൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.