നാം ഓരോരുത്തരും വളരെയധികം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദേവതകളാണ് നാഗദേവതകൾ. നമ്മുടെ ഭൂമിയിലെ കാണപ്പെടുന്ന ദൈവങ്ങളാണ് നാഗദൈവങ്ങൾ. ഈ നാഗ ദൈവങ്ങളുടേതായിട്ട് ഒത്തിരി ക്ഷേത്രങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത്. ക്ഷേത്രങ്ങളെപ്പോലെ തന്നെ പലതരത്തിലുള്ള ചെറിയ കാവുകളും ഉണ്ട്. നാം ഓരോരുത്തരും നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെ അകറ്റുന്നതിനും ജീവിതത്തിൽ പല കാര്യങ്ങൾ നേടുന്നതിന് വേണ്ടി.
നാഗരാജാക്കന്മാരെ തൃപ്തിപ്പെടുത്താറുണ്ട്. അത്തരത്തിൽ നാഗരാജാക്കന്മാരെ തൃപ്തിപ്പെടുത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ക്ഷേത്രമാണ് മണ്ണാറശാല ക്ഷേത്രം. നാഗദേവതകളുടെ വളരെ പ്രസിദ്ധമായിട്ടുള്ള ഒരു ക്ഷേത്രമാണ് മണ്ണാറശാല ക്ഷേത്രം. ആലപ്പുഴ ജില്ലയിലാണ് ഈ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളരെ പ്രത്യേകതയുള്ള ഒരു ക്ഷേത്രം കൂടിയാണ് ഇത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇവിടുത്തെ പൂജാകർമ്മങ്ങൾ ചെയ്യുന്നത് സ്ത്രീകളാണ്.
കേരളത്തിൽ തന്നെ സ്ത്രീകൾ പൂജാകർമ്മങ്ങൾ ചെയ്യുന്ന ഏക ക്ഷേത്രം തന്നെയാണ് മണ്ണാറശാല ക്ഷേത്രം. ഈ ക്ഷേത്രത്തിൽ പിന്നിൽ ഒട്ടനവധി ഐതിഹ്യങ്ങൾ ഉണ്ട്. ഈ ക്ഷേത്രത്തിൽ വന്ന നാഗദേവതങ്ങളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളും അനുഭവങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാകുന്നത്. അതിനാൽ തന്നെ കേൾക്കുന്നവർ.
ഓരോരുത്തരുമായി ദേവതയെ കാണുന്നതിനുവേണ്ടി ഇവിടെയേക്ക് ഓടി വരികയാണ് ചെയ്യുന്നത്. സന്താന ലബ്ധിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ക്ഷേത്രം തന്നെയാണ് ഇത്. അതിനാൽ തന്നെ സന്താനങ്ങൾ ഇല്ലാതെ കഴിയുന്ന ദമ്പതികളാണ് ഏറ്റവും അധികം ഇവിടെയൊക്കെ പൂജകൾ അർപ്പിക്കുന്നതിനും പ്രാർത്ഥിക്കുന്നതിന് വേണ്ടി വന്നുചേരുന്നത്. തുടർന്ന് വീഡിയോ കാണുക.