കൂടി നിൽക്കുന്ന യൂറിക്കാസിഡിനെ കുറയ്ക്കാൻ ഈ ജ്യൂസ് കുടിക്കൂ. മാറ്റം സ്വയം തിരിച്ചറിയൂ…| Drink for Uric Acid

Drink for Uric Acid : ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു ഫലവർഗ്ഗമാണ് പൈനാപ്പിൾ. മധുരത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെയാണ് പൈനാപ്പിന്റെ സ്ഥാനം. ഈ പൈനാപ്പിൾ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. ഇതിനെ ധാരാളം ഗുണങ്ങളുണ്ട്. നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആയിട്ടുള്ള പല രോഗങ്ങളെയും ചെറുക്കുന്നതിനെ ഏറ്റവും ഉത്തമമാണ് പൈനാപ്പിൾ. ഇതിൽ വിറ്റാമിനുകളും ധാതുലവണങ്ങളും ധാരാളമായി തന്നെ അടങ്ങിയിട്ടുണ്ട്.

അതോടൊപ്പം തന്നെ കലോറി വളരെ കുറവാണ് ഇതിനുള്ളത്. അതിനാൽ തന്നെ ഇത് നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ക്യാൻസർ കോശങ്ങളെ വരെ പ്രതിരോധിക്കാൻ ശക്തിയുള്ള ഘടകങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. കൂടാതെ കാൽസ്യം ഫോസ്ഫറസ് പൊട്ടാസ്യം മാഗ്നീഷ്യം എന്നിങ്ങനെയുള്ളവ ധാരാളമായി തന്നെ ഇതിലുണ്ട്.

കാൽസ്യം ധാരാളമായി ഉള്ളതിനാൽ ഇത് എല്ലുകളുടെ ആരോഗ്യത്തിനും സന്ധിവേദനകളെയും എല്ലാം മറികടക്കുന്നതിനെ നമ്മെ സഹായിക്കുന്നതാണ്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ഘടകം കൂടിയാണ്. അതോടൊപ്പം തന്നെ നാരുകൾ ധാരാളമുള്ളതിനാൽ ദഹനത്തിന് സഹായകരമാണ് ഇത്.

അതോടൊപ്പം തന്നെ ക്ഷീണം തളർച്ച യൂറിക്കാസിഡ് റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ എല്ലാം കുറയ്ക്കാൻ ഇത് ഉത്തമമാണ്. അത്തരത്തിൽ യൂറിക്കാസിഡ് സന്ധിവേദനകൾ നീർക്കെട്ട് എന്നിവ കുറയ്ക്കുന്നതിന് വേണ്ടി പൈനാപ്പിൾ ഉപയോഗിച്ചിട്ടുള്ള ഒരു ഡ്രിങ്കാണ് ഇതിൽ കാണുന്നത്. ഈയൊരു ജ്യൂസ് കുടിക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ എത്ര കൂടിയ യൂറിക് ആസിഡിനെയും നമുക്ക് കുറയ്ക്കാൻ സാധിക്കും. അതും പാർശ്വഫലങ്ങൾ ഒട്ടുമില്ലാതെ. തുടർന്ന് വീഡിയോ കാണുക.