വായയിലെ രുചി മാറ്റത്തിന്റെ യഥാർത്ഥ കാരണങ്ങളെ ആരും അറിയാതെ പോകല്ലേ.

ഇന്ന് ദിനംപ്രതി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഭക്ഷണ പദാർത്ഥങ്ങളുടെ എണ്ണത്തിലും വളരെയധികം വർദ്ധനവും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ പല തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിന്റെ ഫലമായി പലതരത്തിലുള്ള രോഗങ്ങളാണ് നാം ഓരോരുത്തരുടെയും ശരീരത്തിലേക്ക് കടന്നു കൂടുന്നത്. അത്തരത്തിൽ ഒരു പ്രശ്നമാണ് വായയിലെ മാറിവരുന്ന രുചികൾ. വായ എന്ന് പറയുന്ന അവയവത്തിന്റെ പ്രധാന ധർമ്മം.

എന്ന് പറയുന്നത് ഭക്ഷണ പദാർത്ഥങ്ങൾ ചവച്ചരച്ച് കഴിക്കുകയും അതിന്റെ സ്വാദ് തിരിച്ചറിയുക എന്നുള്ളത് ആണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ചില കാരണങ്ങളാൽ നമുക്ക് നാം കഴിക്കുന്ന ഭക്ഷണങ്ങളുടെ രുചി ശരിയായി തിരിച്ചറിയാൻ സാധിക്കാതെ വരികയും അതിന് പകരം മറ്റു പല രുചികളും നാവിൽ തങ്ങി നിൽക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഒന്നാണ് ലോഹ രുചി. ചില ആളുകൾ എത്രതന്നെ ഭക്ഷണങ്ങൾ മാറി മാറി കഴിച്ചാലും അവരുടെ വായയിൽ എപ്പോഴും.

ലോഹത്തിന്റെ രുചി തങ്ങിനിൽക്കുകയാണ് പതിവ്. ചിലവരിൽ ഇരുമ്പിന്റെ രുചിയാണ് ഇത്തരത്തിൽ തങ്ങിനിൽക്കുന്നത്. അത് കൂടുതലായി കാണുന്നത് കീമോതെറാപ്പികൾ ചെയ്തിട്ടുള്ള വ്യക്തികളിലാണ്. ക്യാൻസറുകളെ പ്രതിരോധിക്കുന്നതിന് വേണ്ടി ചെയ്യുന്ന ഒരു തെറാപ്പിയാണ് കീമോതെറാപ്പി. ഈ കീമോതെറാപ്പിയിലൂടെ പല തരത്തിലുള്ള രാസവസ്തുക്കൾ പ്രവർത്തിക്കുകയാണ്.

ശരീരത്തിൽ. ഇതിന്റെയെല്ലാം ഫലമായിട്ടാണ് ഇത്തരത്തിൽ നാവിൽ ലോഹത്തിന്റെ രുചി തങ്ങിനിൽക്കുന്നത്. ഈ രാസ പ്രവർത്തനത്തിലെ ഫലമായി നാവിൽ തങ്ങിനിൽക്കുന്ന നല്ല ബാക്ടീരിയകൾ നശിക്കുകയും അതിന്റെ ഫലമായി ഇത്തരം രുചി ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ നാവിൽ രുചി മാറിപ്പോകുന്നതിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് അനാവശ്യമായി നാം കഴിക്കുന്ന സ്റ്റിറോയ്ഡുകളും ആന്റിബയോട്ടിക്കുകളും ആണ്. തുടർന്ന് വീഡിയോ കാണുക.