You can eat without fear of sugar spike : പല തരത്തിലുള്ള ധാന്യങ്ങൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. അവയിൽ പലതും | പലതരത്തിലുള്ള ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. അത്തരത്തിൽ ഒന്നാണ് കോടോ മില്ലറ്റ്. വളരെ പഴക്കം ചെന്ന ധാന്യവർഗങ്ങളിൽ ഒന്നുതന്നെയാണ് ഇത്. പഴമക്കാർ ഉപയോഗിച്ച് പോന്നിരുന്ന ഒരു സൂപ്പർ ഫുഡ് ആണ് ഇത്. പോഷകഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് ഇത്. ശരീരപുഷ്ടിക്കും വളർച്ചയ്ക്ക് വേണ്ടി നാം പലതരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മറ്റും ഇന്ന് ഉപയോഗിക്കുന്നുണ്ട്.
അത്തരത്തിൽ ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറികളെക്കാൾ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. വെജിറ്റേറിയൻ കാർക്ക് പ്രോട്ടീൻ ശരീരത്തിൽ എത്തിക്കാൻ സാധിക്കുന്ന ഒരു സൂപ്പർ ഫുഡ് തന്നെയാണ് ഇത്. ഇതിൽ ഒട്ടനവധി ധാതുലവണങ്ങളും വിറ്റാമിനുകളും എല്ലാം ഉൾപ്പെട്ടിട്ടുണ്ട്. ഇത് നമ്മുടെ ശാരീരിക പ്രവർത്തനങ്ങളെ ഒന്നിച്ചു കൊണ്ടുപോകുന്നതിന് ഉത്തമമായിട്ടുള്ള ഘടകങ്ങളാണ്.
അതോടൊപ്പം മില്ലറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യഗുണം എന്നു പറയുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് ആണ്. നമ്മുടെ ശരീരത്തിലെ എത്ര കൂടിയ പ്രമേഹത്തെയും ഇതിന്റെ ഉപയോഗം വഴി നമുക്ക് വളരെ പെട്ടെന്ന് തന്നെ കുറയ്ക്കാൻ സാധിക്കുന്നതാണ്. ഇതിൽ മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഗ്ലൈസോമിക് സൂചിക വളരെ കുറവാണ് ഉള്ളത്. ഇതിൽ നാരുകൾ ധാരാളമായി.
തന്നെ ഉള്ളതിനാൽ ഇത് പ്രമേഹത്തെ കുറയ്ക്കുന്നതോടൊപ്പം തന്നെ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും ഗുണകരമാണ്. അതിനാൽ തന്നെ മലബന്ധം വയറുവേദന വയറു പിടുത്തം ഗ്യാസ്ട്രബിൾ നെഞ്ചെരിച്ചിൽ എന്നിങ്ങനെയുള്ള ദഹനക്കേടും മൂലം ഉണ്ടാകുന്ന പല രോഗങ്ങളെയും ഇല്ലായ്മ ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.