ഉന്മേഷത്തോടുകൂടി ഇരിക്കാൻ ആണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുo വിജയകരമാകണമെങ്കിൽ നല്ല ഉണർവും ഉന്മേഷവും നമ്മുടെ ജീവിതത്തിൽ ഉണ്ടായ മതിയാകും. എന്നാൽ പലപ്പോഴും ഈ ഉന്മേഷം നമ്മുടെ ജീവിതത്തിൽ നിന്ന് അകന്നു പോവുകയാണ്. രാവിലെ എണീക്കുമ്പോൾ ഉള്ള ഉന്മേഷമാണ് നമ്മുടെ ആ ദിവസത്തെ മുഴുവൻ പിടിച്ചു നിർത്തുന്നത്. എന്നാൽ ചിലവർക്ക് രാവിലെ എണീക്കുമ്പോൾ മുതൽ ഉന്മേഷക്കുറവ് ക്ഷീണം.
തളർച്ച എന്നിങ്ങനെയുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. ഇത്തരം ക്ഷീണവും തളർച്ചയും എല്ലാം പ്രായാധിക്യത്തിലാണ് മിക്കവരും കാണാറുള്ളത്.എന്നാൽ ഇന്നത്തെ സ്ഥിതി വേറെയാണ്. മുപ്പതുകളും 40 കളും കഴിയുമ്പോൾ തന്നെ ആളുകൾക്ക് ഇത്തരത്തിലുള്ള ഉന്മേഷക്കുറവും ക്ഷീണവും എല്ലാം പിടിപെടുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം എന്ന് പറയുന്നത് വയറു സംബന്ധമായ പ്രശ്നങ്ങളും ശ്വസനസംബന്ധമായ പ്രശ്നങ്ങളും ആണ്.
അതിൽ തന്നെ ഏറ്റവും കൂടുതൽ അധികമാളുകളിൽ കാണുന്ന ഒരു പ്രശ്നം എന്ന് പറഞ്ഞത് നമ്മുടെ ശ്വാസകോശത്തിലെ ലെൻസിൽ കഫം കെട്ടിക്കിടക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ കഫകെട്ടി കിടക്കുന്നതിന് യാതൊരു ലക്ഷണവും പലരിലും കാണാറില്ല. എന്നാൽ സൈനസിലോ ലെൻസുകളിലോ ഇത്തരത്തിൽ കഫം കെട്ടിക്കിടക്കുകയാണെങ്കിൽ നമുക്ക് ക്ഷീണവും.
തളർച്ചയും ഉണ്ടായിക്കൊണ്ടേയിരിക്കും. ശരീരത്തിൽ കഫം കെട്ടിക്കിടക്കുന്നതോടൊപ്പം തന്നെ ബാക്ടീരിയകളും വൈറസുകളും അണുക്കളും എല്ലാം ഉണ്ടാകുന്നു. ഇവയുടെ എല്ലാ പ്രവർത്തന ഫലമായിട്ടാണ് നമ്മുടെ ശരീരത്തിൽ വല്ലാത്ത ക്ഷീണവും തളർച്ചയും ഉന്മേഷക്കുറവും എല്ലാം തുടർച്ചയായി കാണുന്നത്. ഇത്തരത്തിൽ ക്ഷീണത്തോടും തളർച്ചയോടും ഒപ്പം തന്നെ ശാരീരിക വേദനയും പലരിലും കാണുന്നു. തുടർന്ന് വീഡിയോ കാണുക.