ഏതൊരുകാലത്തും നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ് ശാരീരിക വേദനകൾ. പണ്ടുകാല മുതലേ ശാരീരിക വേദനകൾ നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ന് അത് വളരെയധികം വ്യാപിച്ചിരിക്കുകയാണ്. കുട്ടികളിൽ ശാരീരിക വേദന ഉണ്ടാകുന്നു എന്ന് സ്ഥിതി വിശേഷമാണ് ഇപ്പോൾ ഉള്ളത്. കൊച്ചു കുട്ടികളിൽ വരെ ബാക്ക് പെയിനുകളും മസിൽ പെയിനുകളും ഉണ്ടാകുന്നു. കുട്ടികളിൽ മസിൽ പെയിനുകൾ.
ഉണ്ടാവുന്നതിനെ പ്രധാന കാരണം കായികധ്വാനമുള്ള കളികളിൽ ഏർപ്പെടുന്നു എന്നുള്ളതാണ്. അധികം ദൂരം ചാടുകയോ ഓടുകയോ ചെയ്യുന്ന കളികളിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. അതുപോലെ തന്നെ കമ്പ്യൂട്ടറിനെയും ടിവിയുടെയും മുമ്പിൽ കുത്തിയിരിക്കുന്ന കുട്ടികളിൽ കഴുത്ത് വേദനയും നടുവേദനയും കാണാവുന്നതാണ്. കൂടാതെ പ്രായമായവരിൽ എല്ല് തേയ്മാനം വഴി ഉണ്ടാകുന്ന വേദനയും ഡിസ്ക് സംബന്ധമായ.
വേദനയും സർവ്വസാധാരണമായി കാണുന്നു. ഇത്തരത്തിലുള്ള വേദനകളെ ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി നാം ഓരോരുത്തരും വേദനസംഹാരികൾ അടിക്കടിക്ക് കഴിക്കുന്നവരാണ്. ഇത്തരത്തിൽ വേദനസംഹാരികൾ നിയന്ത്രണം ഇല്ലാതെ കഴിക്കുന്നത് വഴി അത് നമ്മുടെ കുടലിന്റെ ആരോഗ്യത്തെയും മറ്റും ഇല്ലായ്മ ചെയ്യുകയും പല രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.
അത്തരത്തിൽ പെയിൻ കില്ലുകൾ കഴിക്കാതെ തന്നെ ശാരീരിക വേദനകളെ മറികടക്കാൻ കഴിയുന്ന ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ പെട്ടെന്ന് തന്നെ വീടുകളിൽ വെച്ചുകൊണ്ട് നിർമ്മിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇതിനായി റാഗിയും ചവ്വരിയും ആണ് വേണ്ടത്. നല്ല ടേസ്റ്റ് ഉള്ള ഇത് കുട്ടികൾക്കും മുതിർന്നവർക്കും വേദന കുറയ്ക്കാൻ ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.