Eczema Treatment in Malayalam Remady : നമ്മുടെ ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുന്ന ഒരു രോഗാവസ്ഥയാണ് കരപ്പൻ. പണ്ടുകാലമുതലേ നമ്മുടെ സമൂഹത്തിൽ വ്യാപിച്ചുകൊണ്ട് നിലനിന്നിരുന്ന ഒരു ചർമ്മരോഗം ആണ് ഇത്. ഇത് കുട്ടികളിലും മുതിർന്നവരിലും വരാമെങ്കിലും കുട്ടികളിൽ ആണ് ഇത് അധികമായി കാണുന്നത്. രോഗപ്രതിരോധ സംവിധാനത്തിലെ പാകപ്പിഴകൾ മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്.
ത്വക്ക് രോഗങ്ങളിൽ തന്നെ വളരെയേറെ നമ്മെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥ കൂടിയാണ് ഇത്. ഇത് നമ്മുടെ ചർമ്മത്ത് ചൊറിച്ചിലുകളും പാടുകളും മറ്റും സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി നമ്മുടെ ചർമം പരുക്കനാവുന്നു. ചർമ്മത്തിന്റെ മൃതലത അതുവഴി പൂർണമായി നഷ്ടപ്പെടുന്നു. കൂടാതെ ചർമ്മത്തിൽ ചുവപ്പുനിറം തങ്ങിനിൽക്കുകയും ചർമം ബിണ്ടുകീറുകയും ചെയ്യുന്നു.
ഇതിനെ പൊതുവേ ചികിത്സ ലഭ്യമല്ല. എന്നിരുന്നാലും ഇതിന്റെ വ്യാപനശേഷി നമുക്ക് തടയാൻ സാധിക്കുന്നു. ഇത് നമ്മുടെ മുഖം കൈകാലുകൾ പുറം എന്നിങ്ങനെ ഉള്ള ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലും വരാവുന്നതാണ്. ഇത്തരത്തിൽ ത്വക്കിലുണ്ടാകുന്ന റാഷസുകൾ മാറിയാലും അതിന്റെ പാടുകൾ വളരെക്കാലം തങ്ങിനിൽക്കുന്നു. അതിനാൽ തന്നെ ഇത്തരം ഒരു കരപ്പൻ വരാതിരിക്കാൻ നാം ഓരോരുത്തരും.
വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത്തരത്തിൽ കരപ്പൻ വന്നവർക്ക് അതിനെ മറികടക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് കരപ്പനുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുന്നത് വഴി കരപ്പൻ ഉണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും അകന്നു പോകുന്നു. അതുപോലെ തന്നെ അതുവഴി ഉണ്ടായേക്കാവുന്ന പാടുകളെയും മറ്റും പൂർണമായും ഇത് നീക്കി കളയുന്നു. തുടർന്ന് വീഡിയോ കാണുക.