തുളസി വിവാഹ ദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ

നാമോരോരുത്തരുടെയും വീടുകളിൽ നട്ടുവളർത്തുന്ന ഒരു ഔഷധസസ്യമാണ് തുളസി. ഔഷധസസ്യം എന്നുള്ളതിൽ ഉപരി പൂജാകർമ്മങ്ങൾക്കാണ് ഇത് കൂടുതലായി നാം ഉപയോഗിക്കുന്നത്. ലക്ഷ്മിദേവി വാസമുള്ള ഒരു സസ്യം കൂടിയാണ് ഈ തുളസി. അതിനാൽ തന്നെ ലക്ഷ്മി കടാക്ഷം ധാരാളമായി ഉള്ള വീടുകളിൽ ആണ് ഇത് തഴച്ചു വളരുന്നത്. വിഷ്ണു ഭഗവാൻ കൂടിയിരിക്കുന്ന ഈ തുളസി നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്ന വഴി പലതരത്തിലുള്ള നേട്ടങ്ങളാണ് നമുക്ക് സ്വന്തമാക്കാൻ കഴിയുന്നത്.

അത്തരത്തിൽ തുളസി നട്ടുവളർത്തുമ്പോൾ ചില ആചാരങ്ങൾ നാം പാലിക്കേണ്ടതായിട്ടുണ്ട്. അത്തരത്തിൽ തുളസി ദേവിയുടെ വിവാഹമാണ് ഇന്ന്. അതിനാൽ തന്നെ ചില മന്ത്രങ്ങൾ ജപിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ തുളസി മന്ത്രങ്ങൾ ജപിക്കുന്നത് വഴി ഒട്ടനവധി ഐശ്വര്യവും ഉയർച്ചയുമാണ് നമ്മുടെ ഓരോരുത്തരുടെയും.

ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത്. അതോടൊപ്പം തന്നെ ചില ശിവ മന്ത്രങ്ങൾ കൂടി ജപിക്കേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ വിശേഷപ്പെട്ട ദിവസം ആയതിനാൽ തന്നെ അതിരാവിലെ എണീറ്റ് ശരീരശുദ്ധിയും മനശുദ്ധിയും വരുത്തുക എന്നുള്ളതാണ് നാമോരോരുത്തരും ശ്രദ്ധിക്കേണ്ട ഏറ്റവും ആദ്യത്തെ കാര്യം. അതുപോലെതന്നെ ഇന്നേദിവസം മുടങ്ങാതെ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ നാം ഓരോരുത്തരും ശ്രമിക്കേണ്ടതാണ്.

രാവിലെ നിലവിളക്ക് കൊളുത്താൻ സാധിച്ചില്ലെങ്കിലും വൈകിട്ടുള്ള സന്ധ്യാസമയങ്ങളിൽ ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. അതോടൊപ്പം തന്നെ ഭഗവാനെ പാലഭിഷേകം ചെയ്യുന്നതും ശുഭകരം തന്നെയാണ്. പല കാരണങ്ങളാൽ പാലഭിഷേകം ചെയ്യാൻ സാധിച്ചില്ലെങ്കിലും ജലവിക്ഷേപമെങ്കിലും നാം ഓരോരുത്തരും നിർബന്ധമായും ചെയ്യേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.