സർജറി പോലുമില്ലാതെ വെരിക്കോസിനെ പൂർണമായി മാറ്റുന്നതിന് ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകല്ലേ.

നാമോരോരുത്തരും ഇന്ന് പലതരത്തിലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. അത്തരത്തിൽ ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിൻ. ജീവിതശൈലിയിൽ മാറ്റങ്ങൾ വന്നതിന്റെ ഒരു പരിണിതഫലമാണ് ഇത്. ഇത് കൂടുതലായും നിന്ന് ജോലി ചെയ്യുന്നവരിലും അമിതമായിട്ടുള്ള ശരീരഭാരം ഉള്ളവരിലും ആണ് കാണപ്പെടുന്നത്. നമ്മുടെ കാലുകളിൽ ആണ് ഇത് കാണുന്നത്.

കാലുകളിലെ ഞരമ്പുകളിൽ അശുദ്ധ രക്തം കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയാണ് ഇത്. കാലുകളിലെ അശുദ്ധ രക്തത്തെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ഞരമ്പുകളുടെ വാൽവുകളിൽ എന്തെങ്കിലും തകരാർ ഉണ്ടെങ്കിൽ ആണ് ഇത്തരത്തിൽ രക്തപ്രവാഹം തടസ്സപ്പെടുകയും അവിടെ അശുദ്ധ രക്തം കെട്ടിക്കിടക്കുകയും ചെയ്യുന്നത്. അതിനാൽ തന്നെ അസഹ്യമായിട്ടുള്ള വേദനയാണ് കാലുകൾക്ക് ഉണ്ടാകുന്നത്. അസഹ്യമായ വേദനയോടെ ഒപ്പം തന്നെയും ചുറ്റിപിണഞ്ഞ തടിച്ച നീല നിറത്തിലുള്ള ഞരമ്പുകൾ ആയും അത് പ്രത്യക്ഷപ്പെടുന്നു.

ഇത്തരം ഒരു അവസ്ഥയിൽ കാലുവേദനയോടൊപ്പം തന്നെ കാല് കടച്ചിലും പുകച്ചിലും കാലിൽ നീരും എല്ലാം കാണാവുന്നതാണ്. അസഹ്യമായിട്ടുള്ള വേദനയാണ് ഈ സമയത്ത് ഓരോരുത്തരും അനുഭവിക്കുന്നത്. അതോടൊപ്പം തന്നെ കാലുകളിൽ ചെറിയ കറുത്ത പാടുകളും അതേ തുടർന്ന് അത് പൊട്ടി വ്രണങ്ങൾ രൂപപ്പെടുന്നത് ആയും കാണുവാൻ സാധിക്കും.

ഇത്തരം ഒരു അവസ്ഥയിൽ കൂടുതലായും നാം വൈദ്യസഹായം തേടി ഓപ്പറേഷനുകളും മറ്റും ചെയ്യാറാണ് പതിവ്. എന്നാൽ സർജറികൾ ചെയ്താലും ഇത് വീണ്ടും വരുന്നതായി നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ സർജറികൾ പോലും ഇല്ലാതെ വേരിക്കോസ് വെയിനിനെ വേരോടെ പിഴുതെറിയണമെങ്കിൽ ജീവിതശൈലിയിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നേ പറ്റൂ. തുടർന്ന് വീഡിയോ കാണുക.