മുത്രാശയെ സംബന്ധമായ രോഗങ്ങളെ മറികടക്കാൻ ഈ ഇല മാത്രം മതി. ഇതാരും കാണാതെ പോകരുതേ.

നമ്മുടെ പറമ്പിലും തൊടിയിലും എല്ലാം ധാരാളം ആയി തന്നെ കാണുന്ന ഒന്നാണ് ചൊറിഞ്ഞണം. ഇതിനെ ചൊറിയൻ തുമ്പ എന്നും നാം പറയാറുണ്ട്. ഇതിന്റെ ഇലകൾ തൊടുമ്പോൾ ശരീരമാസകലം ചൊറിച്ചിൽ ഉണ്ടാകും എന്നുള്ള പ്രത്യേകതയാണ് ഇതിനുള്ളത്. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും ഇതിനെ പറിച്ച് കളയാറാണ് പതിവ്. എന്നാൽ ഇത് ധാരാളം ഔഷധമൂലമുള്ള ഒരു ഔഷധസസ്യമാണ്.

നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന ഒട്ടനവധി രോഗങ്ങളെ ശമിപ്പിക്കാൻ കഴിവുള്ള ഒന്നുകൂടിയാണ് ഇത്. ഇതിന്റെ ഇലകളിൽ ധാരാളം ആന്റിഓക്സൈഡ് വിറ്റാമിനുകളും മിനറൽസും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മൂത്ര സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളെയും തടയാനുള്ള ഉത്തമ പരിഹാരമാർഗമാണ്. മൂത്രത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ മൂത്രം തുറന്നു പോകാതിരിക്കുന്നതും അതേ തുടർന്നുണ്ടാകുന്ന പല ബുദ്ധിമുട്ടുകളെ പരിഹരിക്കുന്നതിനും എല്ലാം ഇത് ഉപകാരപ്രദമാണ്.

ഇതിനായി ഇതിന്റെ ഇലകൾ തിളപ്പിച്ചിട്ട് വെള്ളം കുടിക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ ജലത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും വായുവിൽ നിന്നും എല്ലാം നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ പൂർണമായി പുറന്തള്ളാനും ഇത് സഹായകരമാണ്. കൂടാതെ നമ്മുടെ വയറുകളിൽ ഉണ്ടാകുന്ന സകലത്തെ ബുദ്ധിമുട്ടുകളെ നീക്കുകയും ദഹനത്തെ സുഖകരമാക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ദഹനക്കേട് മൂലം ഉണ്ടാകുന്ന മലബന്ധം പൈൽസ് വയറിലെ അൾസർ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമായി ഉപയോഗിക്കാവുന്നതാണ്. ഇതിൽ ഇരുമ്പ് ധാരാളമായി തന്നെ അടങ്ങിയിരുന്നാൽ ശാരീരിക വേദനകളെയും വിളർച്ചയെയും ഇത് പരിഹരിക്കുന്നു. അതോടൊപ്പം തന്നെ തൈറോയ്ഡ് എന്ന പ്രശ്നത്തെ പൂർണമായി പരിഹരിക്കാനും ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.