നാം ഓരോരുത്തരും നമ്മുടെ അടുക്കളകളിൽ സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് തക്കാളി. ഇതിൽ ധാരാളമായി തന്നെ വിറ്റാമിനുകളും മിനറൽസും ആന്റിഓക്സൈഡുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശാരീരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് ഇത്. ഇതിൽ ധാരാളം വിറ്റാമിൻസി അടങ്ങിയതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉയർത്തുകയും നമ്മുടെ ശരീരത്തിലെ.
ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ഇത് നമ്മുടെ രക്ത സമ്മർദ്ദത്തെ കുറയ്ക്കുകയും പ്രമേഹ സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഫൈബർ കണ്ടന്റ് അധികമായതിനാൽ തന്നെ ഇത് നമ്മുടെ ദഹനത്തെ സഹായിക്കുകയും അതുവഴി ദഹനക്കേട് മൂലം ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശക്തി ഇതിനുണ്ട്.
അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു അതിനാൽ തന്നെ ഇതിന്റെ ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നു. കൂടാതെ ചർമ്മ സംരക്ഷണത്തിന് ഇത് ഏറ്റവും അനുയോജ്യമാണ്. അത്തരത്തിൽ തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫെയ്സ് സ്ക്രബ്ബറാണ്.
ഇതിൽ കാണുന്നത്. ഈ സ്ക്രബർ ഉപയോഗിക്കുന്നത് വഴി മുഖത്തെ അടിഞ്ഞുകൂടിയിട്ടുള്ള എല്ലാ അഴുക്കുകൾ നിങ്ങളും അതുവഴി നിർജീവ കോശങ്ങൾ ഇല്ലാതാക്കുകയും പുതിയ കോശങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നു. കൂടാതെ പല തരത്തിലുള്ള പിഗ്മെന്റഷനുകൾ നീങ്ങുകയും മുഖകാന്തി വർദ്ധിക്കുകയും ചെയ്യുന്നു. ഇതിനായി തക്കാളി യോടൊപ്പം ഉരുളക്കിഴങ്ങും തൈരും ഉപയോഗിക്കുന്നു. തുടർന്ന് വീഡിയോ കാണുക.