ഇന്ന് ഏറ്റവും അധികം നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അമിതഭാരം. ഇന്ന് കുട്ടികളിലും മുതിർന്നവരും ഒരുപോലെതന്നെ ശരീരഭാരം കൂടി വരുന്നതായി കാണാൻ സാധിക്കും. ധാരാളമായി കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ മൂന്നും നാലും നേരം കഴിക്കുന്നത് വഴിയാണ് ഇത്തരത്തിൽ അമിതഭാരം നാമോരോരുത്തരും നേരിടേണ്ടി വരുന്നത്. അതോടൊപ്പം തന്നെ ശരിയായ രീതിയിലുള്ള വ്യായാമം ഇല്ലാത്തതും അമിതഭാരം വർധിക്കുന്നതിന് കാരണമാകുന്നു.
ഇത്തരത്തിലുള്ള അമിതഭാരം ചിലർക്ക് പല രോഗങ്ങളുടെ ലക്ഷണമായും കാണാവുന്നതാണ്. പിസിഒഡി തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് ഇത്തരത്തിൽ അമിതഭാരം അതിന്റെ ലക്ഷണമായി പ്രകടമാകുന്നു. അതോടൊപ്പം തന്നെ ചിലർക്ക് ഇത് പാരമ്പര്യമായും ലഭിക്കുന്നതാണ്. കൂടാതെ മാനസിക സമ്മർദ്ദം പിരിമുറുക്കങ്ങൾ എന്നിങ്ങനെയുള്ളവർക്കും ശരീരഭാരം കൂടി വരുന്നതായി കാണാൻ സാധിക്കും. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിനുവേണ്ടി കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ധാന്യങ്ങൾ ഒഴിവാക്കുകയും.
മത്സ്യം മാംസ്യം എന്നിങ്ങനെയുള്ളവ ഒഴിവാക്കിക്കൊണ്ട് പച്ചക്കറികളും ഇലക്കറികളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. അതോടൊപ്പം തരത്തിലുള്ള എക്സർസൈസുകളും നാം പിന്തുടരാറുണ്ട്. എന്നിരുന്നാലും ശരീരഭാരം കുറയാത്തതായി കാണാൻ സാധിക്കും. ഇത്തരത്തിൽ പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും ശരീരഭാരം കുറയാത്തതിന്റെ മറ്റൊരു കാരണം എന്ന് പറയുന്നത് നമ്മുടെയെല്ലാം മനസ്സാണ്.
ധാരാളം ആഹാരം കഴിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് തന്നെ തന്റെ ആഹാര ശീലങ്ങൾ മാറ്റിക്കൊണ്ട് പുതിയൊരു ശീലത്തിലേക്ക് മാറുമ്പോൾ അത് ഉൾക്കൊള്ളാൻ ശരീരത്തെ പോലെ മനസ്സിനെ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിൽ ശരീരഭാരം കുറയാതെ തന്നെ നിൽക്കുന്നത്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും ആദ്യം തന്നെ തന്റെ മനസ്സിനെ നിയന്ത്രിക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.