ഒരിക്കലും വിവാഹബന്ധത്തിലൂടെ കൂട്ടിയിണക്കാൻ കഴിയാത്ത ഈ നക്ഷത്ര ജാഥക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

വളരെ പവിത്രമായിട്ടുള്ള ഒരു ബന്ധമാണ് വിവാഹ ബന്ധം. വിവാഹബന്ധത്തിലൂടെ ഒരു സ്ത്രീയും പുരുഷനും ഒന്നാകുന്നത് പോലെ തന്നെ രണ്ടു കുടുംബങ്ങളും ഒന്നായി തീരുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവ്വവും പവിത്രതയോടെ കൂടെ വേണം വിവാഹബന്ധം നിശ്ചയിക്കാൻ. ഇത്തരത്തിൽ വിവാഹങ്ങൾ നിശ്ചയിക്കുമ്പോൾ ജാതകം നോക്കുന്നത് പതിവാണ്. അത്തരത്തിൽ ജാതക പൊരുത്തവും മനപ്പൊരുത്തവും ഒന്നിച്ച് ചേരുമ്പോഴാണ് വിവാഹം എന്ന ബന്ധം അവിടെ ഉടലെടുക്കുന്നത്.

ജാതക പൊരുത്തവും മനപ്പൊരുത്തവും നോക്കിക്കൊണ്ട് അത് അനുയോജ്യമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് വിവാഹം നടത്തുകയാണെങ്കിൽ അത് ദാമ്പത്യ ജീവിതത്തെ നല്ല രീതിയിൽ ബാധിക്കുന്നു. സന്തോഷവും സമാധാനവും ഐക്യവും അവരുടെ ജീവിതത്തിൽ ഉടനീളം നീണ്ടു നിൽക്കുന്നു. എന്നാൽ ചിലവർ ജാതക പൊരുത്തവും മനപ്പൊരുത്തവും നോക്കാതെ തന്നെ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നു. ഇത്തരത്തിൽ ജാതക പൊരുത്തവും.

മനപ്പൊരുത്തവും നോക്കാതെ വിവാഹബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് അവരുടെ കുടുംബ ജീവിതത്തിൽ കലഹങ്ങൾക്കും ഐശ്വര്യത്തിനും സന്തോഷക്കുറവിനും ഇടയാക്കുന്നു. അത്തരത്തിൽ ഒരിക്കലും ചേരാൻ പാടില്ലാത്ത ചില നക്ഷത്രങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നക്ഷത്രങ്ങൾ തമ്മിൽ കൂട്ടിയിണക്കുകയാണെങ്കിൽ അതിൽപരം ദോഷം മറ്റൊന്നുമില്ല. അത് അവരുടെ ദാമ്പത്യ ജീവിതത്തിലെ വഴക്കുകൾക്കും കലഹങ്ങൾക്കും കാരണമാകുന്നു.

സമാധാനമില്ലാത്ത ഒരു ദാമ്പത്യ ജീവിതം ആയിരിക്കും അവർക്കുണ്ടായിരിക്കുക. ഇതിന്റെ പ്രധാനകാരണം വേദ നക്ഷത്രങ്ങൾ ആണ് ഇവ എന്നുള്ളതാണ്. ഇവർക്ക് എപ്പോഴും രണ്ട് അഭിപ്രായങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. കലഹങ്ങളെ പോലെ തന്നെ ഭർത്താവുമായി പിരിഞ്ഞു നിൽക്കേണ്ട അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. വേദദോഷപ്രകാരം ചേർച്ചയില്ലാത്ത ആദ്യത്തെ നക്ഷത്രമാണ് ഭരണിയും അനിഴവും. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *