ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയൊരു സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ. ഒരു പ്രായമാകുമ്പോൾ എല്ലാവർക്കും ഉണ്ടായേക്കാവുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഇത് സർവസാധാരണമായി കുട്ടികളിലും പ്രായമായവരിലും ഒരുപോലെ തന്നെ കാണുന്നു. സൗന്ദര്യ പ്രശ്നം എന്നുള്ളതിലുപരി ഇതൊരു ആരോഗ്യ പ്രശ്നം കൂടിയാണ്. ഇത്തരത്തിൽ മുടികൊഴിച്ചിൽ അമിതമാകുമ്പോൾ അത് നമ്മുടെ കോൺഫിഡൻസ് ലെവലിനെ വരെ താഴ്ത്തുന്ന രീതിയിൽ മാനസിക.
സമ്മർദ്ദങ്ങൾ നമുക്ക് പകരുന്നു. അതിനാൽ തന്നെ ഇത്തരത്തിലുള്ള മുടികൊഴിച്ചിലിനെ പരിഹരിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള എല്ലാം ഇന്ന് ഉപയോഗിച്ച് പോരുകയാണ്. എന്നാൽ ഈ മുടികൊഴിച്ചിൽ യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് മറികടക്കാൻ ശ്രമിക്കുകയാണെങ്കിൽ മാത്രമേ പൂർണമായും മുടികൊഴിച്ചിൽ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റാൻ സാധിക്കുകയുള്ളൂ. നമ്മുടെ ശരീരത്തിലെ പല തരത്തിലുള്ള പോഷകങ്ങളുടെ കുറവ് മൂലമാണ്.
ഇത്തരത്തിൽ മുടികൊഴിച്ചിൽ ഓരോരുത്തരിലും കാണുന്നത്. അതുപോലെ തന്നെ നമുക്ക് കുടൽ സംബന്ധമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും മുടികൊഴിച്ചിൽ ഒരു കാരണങ്ങളാണ്. കൂടാതെ ഹോർമോൺ ഇംബാലൻസും ഇത്തരത്തിൽ മുടികൊഴിച്ചിൽ സർവ്വ സാധാരണമായി തന്നെ കാണാൻ സാധിക്കും. അതോടൊപ്പം തന്നെ മുടികൊഴിച്ചിലിന് മറ്റൊരു പ്രധാന കാലം എന്ന് പറയുന്നത് വിറ്റാമിൻ B6 സിങ്ക് എന്നിവയുടെ അഭാവമാണ്.
ഇവ രണ്ടും ഒരുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മാത്രമേ മുടികൊഴിച്ചിൽ പൂർണ്ണമായും കുറയുകയുള്ളൂ. ഇവ രണ്ടും ഒരുപോലെ നമ്മുടെ ശരീരത്ത് ഉണ്ടെങ്കിൽ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ കഴിയുകയും അതുവഴി മുഴികൾ തഴച്ചു വളരുകയും ചെയ്യുന്നു. നാം ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളിലും ഇത്തരത്തിൽ സിങ്കും വൈറ്റമിൻ ബ6 അടങ്ങിയിട്ടുണ്ട്. തുടർന്ന് വീഡിയോ കാണുക.