പലതരത്തിലുള്ള രോഗങ്ങൾ നാം നേരിടുന്നവരാണ്. അവയിൽ ഏറ്റവും അധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് വയർ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ. വയർ സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങളെന്നു പറയുമ്പോൾ മലബന്ധം ഗ്യാസ്ട്രബിൾ പുളിച്ച് തികട്ടൽ എന്നിങ്ങനെ തുടങ്ങി ഒട്ടനവധി ആണുള്ളത്. പൊതുവേ ഇത്തരം രോഗങ്ങൾ മാത്രമാണ് നാം വയറു സംബദ്ധം ആയിട്ടുള്ള രോഗങ്ങൾ എന്ന് വിചാരിച്ചിട്ടുള്ളത്. എന്നാൽ പൊതുവേ കാരണങ്ങളില്ലാതെ കണ്ടുപിടിക്കുന്ന എല്ലാ രോഗങ്ങളെ കാരണം.
എന്നു പറയുന്നത് വയർ സംബന്ധമായ രോഗങ്ങൾ തന്നെയാണ്. കഴിക്കുന്ന ആഹാരം ശരിയായ ദഹിക്കാതെ വരുമ്പോൾ ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നു. ഇവയെ മറികടക്കുന്നതിന് വേണ്ടി നമ്മുടെ ശരീരത്തിന് അനുയോജ്യമായ ഭക്ഷണങ്ങൾ ഏതാണെന്ന് ഓരോരുത്തരും ശ്രദ്ധിച്ച് അത് കഴിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ഇന്നത്തെ കാലത്തെ അമിതമായുള്ള ഫാസ്റ്റ് ഫുഡുകളുടെയും സോഫ്റ്റ് ഡ്രിങ്കുകളുടെ ഉപയോഗവും ഇത്തരം ഒരു അവസ്ഥ സൃഷ്ടിക്കുന്നതാണ്.
ഇന്ന് നമുക്ക് അനുഭവപ്പെടുന്ന അമിതമായ താരൻ മുടികൊഴിച്ചിൽ സ്കിന്നലുണ്ടാകുന്ന വെള്ളപ്പാടുകൾ വായ്പുണ്ണ് വായനാറ്റം ആർത്രൈറ്റിസ് പേശികളുടെ ബലക്കുറവ് മൈഗ്രൈൻ വേദന എന്നിങ്ങനെ ഒട്ടനവധി ബുദ്ധിമുട്ടുകളും വയർ സംബന്ധമായ പ്രശ്നങ്ങളുടെ ആഫ്റ്റർ എഫക്ട് ആണ്. ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുമ്പോൾ നാം അവയെ സ്പെഷ്യലൈസ് ചെയ്തു ചികിത്സയാണ് പതിവ്. എന്നാൽ നാം ഏറ്റവും ആദ്യം ശരിയാക്കേണ്ടത് നമ്മുടെ വയർ സംബന്ധമായിട്ടുള്ള പ്രശ്നങ്ങളാണ്. എന്നാൽ മാത്രമേ.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുള്ള ട്രീറ്റ്മെന്റുകൾ ഗുണം ചെയ്യുകയുള്ളൂ. നമ്മുടെ കുടലുകളിൽ നല്ല ബാക്ടീരിയകളുടെ അഭാവമാണ് ഇത് തെളിയിക്കുന്നത്. അതിനാൽ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നതിനും ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനും അനുയോജ്യമായിട്ടുള്ള ഭക്ഷണങ്ങളാണ് നാം ഓരോരുത്തരും കഴിക്കേണ്ടത്. തുടർന്ന് വീഡിയോ കാണുക.