പൗർണമി ദിവസം എന്നത് ദേവി പൂജയ്ക്ക് ഏറ്റവും വിശേഷപ്പെട്ട ഒരു ദിവസമാണ്. കന്നിമാസത്തിലെ പൗർണമി ആണ് ഇത്. കന്നിമാസത്തിലെ ഈ പൗർണമി ദിവസം വെള്ളിയാഴ്ചയാണ് വരുന്നത്. അതിനാൽ തന്നെ ഇത് അതിവിശിഷ്ടമായ ദിവസം കൂടിയായി കണക്കാക്കപ്പെടുന്നു. അത്യപൂർവങ്ങളിൽ അപൂർവമായി വരുന്ന ഈ സുവർണ്ണ ദിവസം അതിനാൽ തന്നെ വളരെ ശക്തിയാർന്നതാണ്. അന്നേ ദിവസം ലക്ഷ്മി ദേവിയെ പൂർണ്ണഹൃദയത്തോടും പൂർണാത്മാവും.
കൂടെ പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്യുകയാണെങ്കിൽ ഒട്ടനവധി നേട്ടങ്ങൾ നാമോരോരുത്തർക്കും നേടിയെടുക്കാൻ സാധിക്കും. എല്ലാത്തരത്തിലുള്ള സാമ്പത്തിക അഭിവൃദ്ധിയും ആഗ്രഹസാഫല്യങ്ങളും നേട്ടങ്ങളും ജീവിതാഭിവൃദ്ധിയും എല്ലാം നേടിയെടുക്കാൻ കഴിയുന്ന ഒരു ദിവസംകൂടിയാണ് പൗർണമി ദിവസം. അന്നേ പൗർണമി ദിവസം ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും തടസ്സങ്ങളും പ്രതിസന്ധിഘട്ടങ്ങളും.
പൂർണമായി ഇല്ലാതാക്കാൻ നമുക്ക് സാധിക്കും. അതുപോലെതന്നെ പണത്തിന്റെയും സമ്പത്തിന്റെയും ദേവിയായ ലക്ഷ്മി ദേവിയെ ഏറ്റവും അധികം നമുക്ക് പ്രീതിപ്പെടുത്താൻ കഴിവുള്ള ദിവസം കൂടിയാണ് ഇത്. അതിനാൽ തന്നെ പലതരത്തിലുള്ള പൂജകളും പ്രാർത്ഥനകളും ആരാധനകളും ദേവിക്ക് അന്നേദിവസം അർപ്പിക്കുന്നത് അത്യുത്തമമാണ്. അതിനായി ക്ഷേത്രദർശനം നടത്തി ദേവിക്ക് പലതരത്തിലുള്ള വഴിപാടുകളും നിവേദ്യവും മാലകളും അർപ്പിക്കേണ്ടതാണ്.
അതുവഴി ദേവിയുടെ അനുഗ്രഹം നമ്മളിലും നമ്മുടെ കുടുംബങ്ങളിലും നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു. വീടുകളിൽ ദേവിയെ പ്രാർത്ഥിക്കും ആരാധിക്കുകയും ചെയ്യുന്നവരാണെങ്കിൽ ദേവിയുടെ ചിത്രത്തിന് മുൻപിൽ അഞ്ചു തിരിയിട്ട് വിളക്ക് തെളിയിച് ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. കന്നിമാസത്തിലെ പൗർണമിയോട് കൂടി തന്നെ ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നു. അത്തരം നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. തുടർന്ന് വീഡിയോ കാണുക. Video credit : ABC MALAYALAM ONE