പലതരത്തിലുള്ള വേദനകൾ നാം അനുഭവിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും നമ്മിൽ നിന്ന് വിട്ടുമാറാത്ത ഒരു വേദനയാണ് മൈഗ്രേൻ വേദന. ഇത് തലവേദനയാണ്. തലവേദന എന്ന് ചുരുക്കി കളയാൻ ഇതിനെ പറ്റില്ല. അസഹ്യമായിട്ടുള്ള വേദനയാണ് ഇത് മൂലം ഓരോ വ്യക്തികളും അനുഭവിക്കുന്നത്. ഇതിനെ പഴമക്കാർ ചെന്നിക്കുത്ത് എന്നാണ് വിളിച്ചിരുന്നത്.
ഈയൊരു വേദന രാവിലെയും വൈകിട്ടും ഇടവിട്ട് കാണാറുണ്ട്. ചിലവർക്ക് ദൂരയാത്ര ചെയ്യുന്നത് വഴിയോ അല്ലെങ്കിൽ ഏതെങ്കിലും കുത്തലുള്ള മണങ്ങൾ അടിക്കുന്നത് വഴിയോ ഇത്തരത്തിൽ മൈഗ്രേൻ തലവേദന ഉണ്ടാകുo. ഇത്തരത്തിലുള്ള മൈഗ്രൈൻ തലവേദന എത്രയൊക്കെ അതിനെ മറികടക്കാൻ നോക്കിയാലും അത് വരുന്നതാണ്. ചിലവർക്ക് ഈ തലവേദന വരുന്നത് മുന്നേക്കൂട്ടി തന്നെ അറിയാനും സാധിക്കുന്നു.
അവർക്ക് അത് ക്ഷീണമായും മറ്റും അനുഭവപ്പെടാറുണ്ട്. ഇത്തരം തലവേദനകൾക്ക് ചിലവർക്ക് തലവേദനയോടൊപ്പം ഛർദിയും കാണാറുണ്ട്. ഇത്തരത്തിൽ ശർദ്ദിക്കുന്നത് വഴി തലവേദനയുടെ ആഘാതവും കുറയുന്നതായും കാണാറുണ്ട്. ഒട്ടുമിക്ക ആൾക്കാരും ഇതിനെ മാറാരോഗമായി തന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. എന്നാൽ ഒരിക്കലും ഇത് ഒരു മാറാരോഗം അല്ല. ഇതിന്റെ പിന്നിലെ കാരണങ്ങൾ തിരിച്ചറിയുകയാണെങ്കിൽ ഇതിനെ നമുക്ക് പെട്ടെന്ന് തന്നെ മറികടക്കാൻ ആകും. ഒട്ടുമിക്ക മൈഗ്രേൻ തലവേദനയും.
കാരണമെന്ന് പറയുന്നത് ആമാശയുമായി ബന്ധപ്പെട്ട കാരണങ്ങളാണ്. ദഹനമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ബാക്ടീരിയയുടെ ഏറ്റക്കുറച്ചിലാണ് ഇത് സൃഷ്ടിക്കുന്നത്. അത്തരത്തിൽ ഈ കെട്ട് ബാക്ടീരിയയെ ട്രീറ്റ് ചെയ്ത് അതിനെ നശിപ്പിക്കുകയാണെങ്കിൽ എത്ര വലിയ മൈഗ്രേൻ തലവേദനയും പമ്പകടക്കും. അതിനാൽ തന്നെ എത്ര വലിയ ബുദ്ധിമുട്ടാനുഭവിക്കുന്ന വ്യക്തി ആണെങ്കിലും ഗ്യാസ് സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയാണെങ്കിൽ മൈഗ്രേൻ തലവേദന പെട്ടെന്ന് തന്നെ മോചനം നേടാം. തുടർന്ന് വീഡിയോ കാണുക.