നാം ഇന്ന് ഒട്ടനവധി രോഗങ്ങളുടെ പിടിയിലാണ് ഉള്ളത്. നാം ദിവസവും പിന്തുടരുന്ന രീതികൾ തന്നെയാണ് നമുക്ക് ഇത്തരത്തിലുള്ള രോഗ അവസ്ഥകൾ ഉണ്ടാക്കി തരുന്നത്. ഇങ്ങനെയാണ് ഓരോ ജീവിതശൈലി രോഗാവസ്ഥകളും ഓരോരുത്തരിലും ഉണ്ടാകുന്നത്. ഇന്ന് നമ്മുടെ വീടുകളിൽ തന്നെ ഇത്തരത്തിൽ ഉള്ള രോഗാവസ്ഥകൾ ഇല്ലാത്തവർ ചുരുക്കം തന്നെയാണ്. പണ്ട് കാലത്ത് ഇത് ആൾക്കൂട്ടത്തിൽ മൂന്നോ നാലോ പേർക്കാണ് കണ്ടിരുന്നുവെങ്കിൽ ഇന്നത് ആൾക്കൂട്ടത്തിൽ ഭൂരിഭാഗം പേർക്കും കണ്ടുവരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ വന്ന വ്യത്യാസങ്ങളാണ്. പണ്ടത്തെ അപേക്ഷിച്ച് ഭക്ഷണത്തിൽ ഒട്ടനവധി ആധുനികവൽക്കരണം തന്നെ നേരിടുന്നു. ഇന്ന് വീടുകളിൽ പോലും ഇത്തരത്തിലുള്ള കൊഴുപ്പുകളും മധുരങ്ങളും അടങ്ങിയ ഫാസ്റ്റ് ഫുഡുകളും ലഭ്യമാണ് എന്നതാണ് ഇതിന്റെ ആഘാതം കൂട്ടുന്ന ഒരുവശം. ഇത്തരം ശീലങ്ങൾ ജീവിതത്തിൽ നിന്ന് പൂർണമായിത്തന്നെ മാറ്റിയാൽ മാത്രമേ അതുവഴി ഉണ്ടാകുന്ന രോഗാവസ്ഥകളെ ചെറുക്കാൻ സാധിക്കുകയുള്ളൂ.
അല്ലാതെ മരുന്നുകൾ കൊണ്ട് ഒരിക്കലും ഇതിനെ പൂർണമായി അകറ്റാൻ സാധിക്കില്ല. തന്നെ ദൈനംദിന ജീവിതത്തിൽ ആഹാരക്രമത്തിലുള്ള മാറ്റത്തിലും നല്ലൊരു വ്യായാമ ശീലത്തിലൂടെയും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ നമുക്ക് മറികടക്കാൻ സാധിക്കും. അതിനാൽ തന്നെ നമ്മുടെ ഭക്ഷണങ്ങളിൽ നിന്നും കാർബോഹൈഡ്രേറ്റുകളെ പൂർണമായും തന്നെ ഒഴിവാക്കേണ്ടതാണ്. ഇത്തരം പദാർത്ഥങ്ങൾ ഒഴിവാക്കി അവയ്ക്ക് പകരം.
നല്ലവണ്ണം പച്ചക്കറികൾ വേവിച്ച് കഴിക്കാവുന്നതാണ്. അതോടൊപ്പം തന്നെ ശരിയായ രീതിയിലുള്ള പോഷണങ്ങൾ ശരീരത്തിൽ എത്തുന്നുണ്ടെന്ന് നാമോരോരുത്തരും ഉറപ്പുവരുത്തേണ്ടത്. പച്ചക്കറികളിൽ തന്നെ നാരുകൾ അടങ്ങിയവ കൂടുതലായും കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നമ്മുടെ ഒട്ടനവധി രോഗാവസ്ഥകൾ ശമിപ്പിക്കാനും അതുപോലെതന്നെ വയറു സംബന്ധമായുള്ള എല്ലാ പ്രശ്നങ്ങളും നീക്കുവാനും കഴിയും. തുടർന്ന് വീഡിയോ കാണുക.