നമ്മുടെ പ്രകൃതി നമുക്ക് കനിഞ്ഞ് തന്നിട്ടുള്ള ഒന്നാണ് വാഴ. വാഴ എന്ന് പറയുമ്പോൾ പഴമാണ് നമുക്ക് ഓർമ്മയിൽ വരാറുള്ളത്. എന്നാൽ ഈ മധുരമുള്ള പഴമല്ലാതെ വാഴയുടെ പിണ്ടിയും കൂമ്പും എല്ലാം ഭക്ഷ്യയോഗ്യമാണ്. ഇവ ശരീരത്തിന് ഒട്ടനവധി പോഷകങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഴക്കൂമ്പ്. ധാരാളം ധാതുക്കളും വൈറ്റമിൻസുകളും നിറഞ്ഞ ഒരു ഭക്ഷ്യയോഗ്യമായ പദാർത്ഥമാണ് വാഴക്കൂമ്പ്.
അതിനാൽ തന്നെ നാം ഓരോരുത്തരും വാഴക്കൂമ്പ് സ്ഥിരമായി കഴിക്കേണ്ടത് അനിവാര്യമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഷുഗർ നിയന്ത്രിക്കാൻ ഈ വാഴക്കൂമ്പിനെ കഴിയും. അതുപോലെതന്നെ ശരീരത്തിൽ രക്തം വർദ്ധിപ്പിക്കുവാനും വാഴക്കൂമ്പ് കഴിക്കുന്നത് വഴി സാധിക്കുന്നു. ഇത് പ്രധാനമായി തോരൻ വച്ചാണ് നാം ഓരോരുത്തരും കഴിക്കാറുള്ളത്. ആയതിനാൽ തന്നെ ആർത്തവ സമയങ്ങളിൽ.
ബുദ്ധിമുട്ടുകളെ നീക്കുന്നതിന് ആർത്തവ സമയങ്ങളിൽ ഇത് തോരൻ വച്ച് കഴിക്കുകയോ തൈരിൽ ചേർത്ത് കഴിക്കുകയോ ചെയ്യുന്നത് അത്യുത്തമമാണ്. ഭക്ഷ്യയോഗത്തിന് ഒപ്പം തന്നെ മുടികൾക്ക് നിറം നൽകുന്നതിനും ഇത് വളരെ ഉത്തമമാണ്. വാഴക്കൂമ്പ് മുടികളിലെ വെള്ളം നിറം മാറ്റി കറുത്ത കളർ ആക്കുന്നതിന് നമുക്ക് ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ വാഴക്കൂമ്പ് ഉപയോഗിച്ചുള്ള ഒരു ഹെയർ ഡൈ ആണ് ഇതിൽ കാണുന്നത്.
ഇതിനായി നല്ല ചുവന്ന വാഴക്കൂമ്പുകളാണ് വേണ്ടത്. ഇത്തരത്തിലുള്ള രീതികൾ ഒരുതരത്തിലുള്ള പാർശ്വഫലങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. വാഴക്കൂമ്പുകൾ നമ്മുടെ വീടുകൾക്കും പരിസരത്തും സുലഭമായതിനാൽ തന്നെ വളരെ പൈസ കുറഞ്ഞ രീതിയിൽ നമുക്ക് ഇത് തയ്യാറാക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.