Parkinsons disease symptoms : രോഗങ്ങൾ എന്നത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ഏതൊക്കെ രോഗങ്ങൾ ആർക്കൊക്കെ വരാമെന്ന് നമുക്ക് തിരിച്ചറിയാൻ പോലും സാധിക്കാത്ത സമയങ്ങളാണ് ഇത്. അത്തരത്തിൽ എണ്ണിയാൽ തീരാത്ത അത്രയ്ക്കും രോഗാവസ്ഥകൾ ഇന്ന് നിലവിലുണ്ട്. ഇതിൽ ഒട്ടനവധി രോഗങ്ങൾ ഉടലെടുക്കുന്നതിന്റെ കാരണം എന്ന് പറയുന്നത് നാം കഴിക്കുന്ന മരുന്നുകൾ തന്നെയാണ്. ഇന്ന് വേണ്ടതിനും വേണ്ടാത്തതിനും ധാരാളം മരുന്നുകൾ കഴിക്കുന്നവരാണ് നാമോരോരുത്തരും.
ജീവിതരീതികൾ കൊണ്ടുണ്ടാകുന്ന രോഗങ്ങളെ പോലെ തന്നെ ഇതും ഇന്നത്തെ കാലഘട്ടത്തിൽ രോഗങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ അമിതമായി മരുന്നുകൾ എടുക്കുന്നതുപോലെ കിഡ്നി ഫെയിലിയർ ഹാർട്ട് ഫെയിലിയർ ലിവർ ഫെയിലിയർ എന്നിങ്ങനെ ഒട്ടനവധി അവസ്ഥകൾ ഉണ്ടാകുന്നു. ഇതുപോലെ ഉള്ള ഒരു രോഗാവസ്ഥയാണ് പാർക്കിസൻ രോഗാവസ്ഥ. ഇതിന്റെ പ്രധാന കാരണം എന്നു പറയുന്നത്.
നാം കഴിക്കുന്ന മരുന്നുകളുടെ അമിതമായ ഉപയോഗമാണ്. ഇന്ന് കഴിക്കുന്ന സൈക്കോളജിക്കൽ ആയിട്ടുള്ള മരുന്നുകളുടെ ഉപയോഗവും തലകറക്കം മൂലം ഉള്ളവ മരുന്നുകളുടെ ഉപയോഗവും ഇത്തരം ഒരു രോഗാവസ്ഥ കൂടുതൽ കാണുന്നതിന് കാരണമാകുന്നു. കൂടാതെ തലയ്ക്ക് ഏൽക്കുന്ന ക്ഷതവും ഇതിന്റെ ഒരു ഒരു കാരണമാണ്. കൂടാതെ ശരീരത്തിൽ നിൽക്കുന്ന അമിതമായ പോയിസിനുകളുടെ ഫലമായിട്ടും.
ഇത്തരത്തിലുള്ള ഒരു അവസ്ഥ കാണുന്നു. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് തള്ളവിരലിൽ ഉണ്ടാകുന്ന വിറയലാണ്. കൂടാതെ കൈ നാo നടക്കുന്നതോടൊപ്പം ചലിക്കാതിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ഒരു ലക്ഷണമാണ്. ഇത്തരത്തിൽ നാം നടക്കുമ്പോൾ നാം വീഴാൻ പോവുകയും നമ്മുടെ തല കുനിഞ്ഞു വരികയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഇത്. തുടർന്ന് വീഡിയോ കാണുക. Video credit : Baiju’s Vlogs