നാം ഏവരും ഈ ലോകത്തെ ചുറ്റി കാണുന്നത് നമ്മുടെ കണ്ണുകളിലൂടെയാണ്. ഇന്ന് കണ്ണുകൾ ഒട്ടനവധി പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കണ്ണിലെ കാഴ്ച പോകുന്നതിന് വരെ സാധ്യതയുള്ളവയാണ്. കണ്ണിനെ ഏൽക്കുന്ന ഏതൊരു ക്ഷതവും കണ്ണിന്റെ കാഴ്ച മങ്ങുന്നതിന് കാരണമാകും. അത്രയ്ക്ക് കണ്ണിന്റെ കാഴ്ച മങ്ങുന്ന ഒരവസ്ഥയാണ് തിമിരം. ഇത് കണ്ണുകളെ ബാധിക്കുമ്പോൾ കണ്ണിന്റെ കാഴ്ച പൂർണമായിത്തന്നെ പോകാൻ സാധ്യതയുള്ള ഒന്നാണ്.
പ്രായമായവരെ ആണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്. അതിനാൽ തന്നെ ഇത് പ്രായാധിക്യം മൂലമാണ് ഇത് ഉണ്ടാകുക എന്ന് നമുക്ക് പറയാൻ സാധിക്കും. ഇത് കുട്ടികളിലും ചെറുപ്പക്കാരും വരാവുന്നതാണ്. കണ്ണിന്റെ ലെൻസിന്റെ സുതാര്യത കുറയുന്ന ഒരു അവസ്ഥയാണ് ഇത്. ലെൻസിന്റെ സുതാര്യത കുറയുകയും അതിലേക്ക് ഉള്ള ദൂര കാഴ്ച നഷ്ടമാവുകയും ചെയ്യുമ്പോൾ ഇതിനെ തിമിരമാണെന്ന് നമുക്ക് പറയാൻ സാധിക്കും.
തിമിരം ബാധിക്കുന്ന വ്യക്തികൾക്ക് ദൂരെ കാഴ്ചകൾ മങ്ങിയ അവസ്ഥയിലായിരിക്കും കാണാൻ സാധിക്കുന്നത്. ഇത് അവർക്ക് ഏറ്റവും അധികം വിഷമം ഉണ്ടാക്കുന്നതും മാനസിക സമ്മർദ്ദങ്ങൾ വരെ അവരിൽ ഉടലെടുക്കുവാൻ സാധ്യതയുള്ളതാണ്. തിമിരം ബാധിച്ച വ്യക്തികൾ ദിനoപ്രതി മാറ്റി കൊണ്ടിരിക്കുന്ന ഒന്നാണ് അവരുടെ കണ്ണടകൾ. കണ്ണടകളുടെ പവറിന്റെ പ്രശ്നമാണ് ആദ്യം ഇത് കരുതപ്പെടുന്നത്.
പിന്നീട് തുടരെത്തുടരെ ആവുമ്പോൾ ആണ് നാം തിമിരമാണെന്ന് തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അത് തിമിലമാണെന്ന് തിരിച്ചറിയുകയും അതിനെ ചികിത്സ നേടേണ്ടതും ആണ്. ഇത്തരത്തിൽ ഇത് തിരിച്ചറിയാതിരിക്കുകയും ചികിത്സിക്കാതിരിക്കുകയും ചെയ്തു കഴിഞ്ഞാൽ കണ്ണിലെ തിമിരം പൊട്ടിപ്പോവുകയും അതുവഴി പൂർണമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.