ഇത്തരം ഭക്ഷണ പദാർത്ഥങ്ങൾ ദിവസവും ശീലമാക്കൂ. ഇവ നമുക്ക് തരുന്ന ഗുണങ്ങളെ കുറിച്ച് ആരും കാണാതെ പോകരുതേ.

ഒട്ടുമിക്ക രോഗാവസ്ഥകളുടെയും പ്രധാന കാരണമാണ് അമിതവണ്ണം. ശരീരഭാരം ഇല്ലാത്തവരിലും രോഗാവസ്ഥകൾ ഉണ്ടാകുന്നുണ്ടെങ്കിലും വണ്ണം കൂടുതലുള്ളവരിൽ ഇതുവരാനുള്ള സാധ്യതകൾ ഏറെയാണ്. അമിത വണ്ണമുള്ള വ്യക്തികളിൽ തീർച്ചയായും കൊളസ്ട്രോളിന്റെ അളവും ഷുഗറിന്റെ അളവും കൂടുതൽ തന്നെയായിരിക്കും. ഇതുമാത്രം മതി നമ്മുടെ ജീവനെ ഭീഷണിയാകുന്ന രോഗാവസ്ഥകൾ ഉടലെടുക്കാൻ. ഇന്ന് നാം അനുഭവിക്കുന്ന തൈറോയ്ഡ് പിസിഒഡി ഫാറ്റി ലിവർ ആർത്രൈറ്റിസ് എന്നിങ്ങനെ.

ഒട്ടനവധി രോഗങ്ങളുടെ ലക്ഷണവുംകാരണവുമാണ് അമിതവണ്ണം.ഇവയ്ക്കും എല്ലാം അപ്പുറം അമിതഭാരം നമ്മുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒന്ന് കൂടിയുമാണ്. അതിനാൽ തന്നെ ഇത് കുറയ്ക്കേണ്ടത് നാമോരോരുത്തർക്കും അനിവാര്യം തന്നെയാണ്. ഇതുവഴി നമ്മുടെ ശരീരം പുഷ്ടിപ്പെടുകയും അതോടൊപ്പം തന്നെ രോഗാവസ്ഥകളെ കുറയ്ക്കാനും സാധിക്കും. കൂടാതെ നമ്മുടെ ശരീര സൗന്ദര്യം വർധിക്കാനും ഇതുവഴി കഴിയുന്നു. ഇത്തരത്തിൽ അമിതവണ്ണം കുറയ്ക്കുന്നതിന് നമുക്ക് ഒട്ടനവധി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടതുണ്ട്.

ഇവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുവാനും സാധിക്കുന്നു. അത്തരം ഒരു ഭക്ഷണമാണ് ചക്ക. ചക്കയിൽ ധാരാളം പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശാരീരിക പ്രവർത്തനത്തിന് അനുയോജ്യമായ ഒരു ഭക്ഷണപദാർത്ഥം തന്നെയാണ്. ഇവ മധുരമുള്ളത് ആണെങ്കിലും ഷുഗർ കൂട്ടാൻ കഴിയാത്ത ഒരു ഭക്ഷണപദാർത്ഥം കൂടിയാണ്. അതിനാൽ തന്നെ ഇന്ന് ചക്കകൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

ചക്കപ്പൊടികൾ ചക്ക കൊണ്ടുള്ള പലതരം പദാർത്ഥങ്ങൾ എന്നിങ്ങനെ ചക്ക ഒരു ബിസിനസ് ആയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതുപോലെതന്നെ നമുക്ക് കഴിക്കാവുന്ന മറ്റൊന്നാണ് നാരുകളും പോഷകങ്ങളും ധാരാളം അടങ്ങിയ ഫ്രൂട്ട്സുകളും വെജിറ്റബിൾസുകളും. ക്യാരറ്റ് ബീറ്റ്റൂട്ട് ആപ്പിൾ പേരക്ക കുക്കുംബർ എന്നിങ്ങനെ ഒട്ടനവധി പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഉതുകുന്നതും ശരീരഭാരം കുറയ്ക്കാൻ കഴിവുള്ളതുമാണ്. തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *